Leading News Portal in Kerala
Browsing Category

National

ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി…

Last Updated:November 02, 2025 7:44 PM ISTതദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണ് CMS-03News18ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഒരു നാഴികക്കല്ലായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ…

വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി Brides father eloped…

Last Updated:November 02, 2025 8:24 PM ISTവിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് രണ്ട് പേരും അടുക്കുന്നതും ഒളിച്ചോടാനുള്ള തീരുമാനം എടുത്തതുംപ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ…

‘ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പാകിസ്ഥാനും കോൺഗ്രസും ഇതുവരെ കരകയറിയിട്ടില്ല’: ബീഹാർ റാലിയിൽ…

Last Updated:November 02, 2025 4:54 PM ISTനിതീഷ് കുമാറും എൻ‌ഡി‌എ സർക്കാരുമാണ് ബിഹാറിനെ ദുഷ്‌കരമായ കാലഘട്ടത്തിൽ നിന്നു കരകയറ്റിയതെന്നും പ്രധാനമന്ത്രി മോദിNews18ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പാകിസ്ഥാനും കോൺഗ്രസും ഇതുവരെ കരകയറിയിട്ടില്ലെന്ന്…

ബിജെപിയുടെ 2014 തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന് പിന്നിലെ സർഗാത്മക ശക്തി; കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ…

Last Updated:November 02, 2025 3:53 PM IST'അബ്കി ബാർ മോദി സർക്കാർ' (ഇത്തവണ മോദി സർക്കാർ) എന്നതായിരുന്നു 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം പിയൂഷ് പാണ്ഡെ , കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ (ഫയൽ ചിത്രം)2014 ലോക്സഭാ…

‘ചരിത്ര നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ്…

Last Updated:November 01, 2025 10:09 PM ISTസമൂഹ മാധ്യമമായ എക്സിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു അഭിനന്ദനംimage credit Xഅതിദാരിദ്ര്യമുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ…

പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ അരവിന്ദ് കേജരിവാളിനെതിരെ ബിജെപി; പ്രതികരിച്ച് ആം ആദ്മി BJP…

Last Updated:November 01, 2025 2:46 PM ISTപഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ ഉപയോഗിച്ച് ചണ്ഡീഗഡിൽ രണ്ട് ഏക്കർ വിസ്തൃതിയിൽ വലിയ മാളിക നിർമിച്ചെന്നാണ് ബിജെപിയുടെ ആരോപണംNews18പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം…

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം: ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ട്…

Last Updated:November 01, 2025 8:20 AM ISTസംവരണത്തെക്കുറിച്ച് കമ്മീഷൻ ചെയർപേഴ്‌സൺ ഹൻസ്‌രാജ് ആഹിർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടുഹൻസ്‌രാജ് ആഹിർസംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം സംവരണത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തേടി ദേശീയ…

കരൂർ ദുരന്തത്തിന് ഒരാൾ മാത്രമല്ല ഉത്തരവാദി, മറ്റു പലരും അതിന് കാരണക്കാരാണ് : അജിത് | Actor Ajith…

Last Updated:November 01, 2025 9:48 AM IST2025 സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) പ്രചാരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നുടി.വി.കെ വിജയ്, അജിത്കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ…

ആർഎസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർദാർ പട്ടേൽ നൽകിയ കത്ത് ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെ;…

Last Updated:November 01, 2025 8:57 AM ISTരാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിരോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെമല്ലികാർജുൻ ഖാർഗെരാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്)…

വ്യൂസ് കിട്ടാന്‍ മകന്റെ യൂട്യൂബ് ചാനല്‍ ക്യൂആര്‍ കോഡാക്കി ടാക്‌സി ഡ്രൈവര്‍; ക്രിയാത്മകമായ വഴിയെന്ന്…

Last Updated:October 31, 2025 1:19 PM ISTമികച്ച മാർക്കറ്റിംഗ് രീതിയുടെ ഉദാഹരണമാണിതെന്ന് മറ്റൊരാൾ പറഞ്ഞുNews18സ്മാർട്ട്‌ഫോണും ഇന്റർനെറ്റും സർവസാധാരണമായതോടെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ…