Leading News Portal in Kerala
Browsing Category

National

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്‍മവാര്‍ഷികാഘോഷം; ഏകതാ പ്രതിമക്ക് മുന്നിൽ പരേഡും കലാപ്രകടനങ്ങളും

ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച്…

Last Updated:October 31, 2025 3:07 PM ISTദമ്പതികളുടെ ഹർജിയിലെ മാനുഷിക വശം അംഗീകരിച്ച കോടതി പരോൾ അനുവദിക്കുകയായിരുന്നുപ്രതീകാത്മക ചിത്രംകൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി(ഇൻ-വിട്രോ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി മന്ത്രി;​ സത്യപ്രതിജ്ഞ ചെയ്‌ത്…

Last Updated:October 31, 2025 3:01 PM ISTഅതേസമയം, അസ്ഹറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റ‌ചട്ട ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചുമുഹമ്മദ് അസ്ഹറുദ്ദീൻ‌ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ…

Rashtriya Ekta Diwas Sardar@150| ‘തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു’; സർദാർ…

Last Updated:October 31, 2025 1:23 PM ISTഇന്ത്യയുടെ ഏകീകരണത്തിന് പിന്നിലെ പ്രേരകശക്തിയായിരുന്നു സർദാർ വല്ലഭായ് പട്ടേലെന്നും പ്രധാനമന്ത്രിNews18ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത…

Rashtriya Ekta Diwas Sardar@150 ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ; സർദാർ വല്ലഭായ്…

Last Updated:October 31, 2025 11:41 AM ISTസ്വാതന്ത്ര്യസമരസേനാനിയും രാജ്യത്തിന്റെ ഏകീകരണത്തില്‍ മുഖ്യ പങ്കാളിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവിതം ഓരോ ഭാരതീയനും അറിയേണ്ടതുണ്ട്പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റര്‍ ഉയരമുള്ള…

ഓഡിഷനെത്തിയ 17 കുട്ടികളെ ബന്ദികളാക്കി വിലപേശൽ നടത്തിയ അധ്യാപകനെ വെടിവെച്ചുകൊന്നു| school teacher who…

Last Updated:October 30, 2025 6:39 PM ISTമണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്രോഹിത് ആര്യമുംബൈ: വെബ് സീരീസ് ഓഡ‍ിഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ അധ്യാപകനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ…

മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ‌| RSS Gets Conditional…

Last Updated:October 30, 2025 5:11 PM ISTകോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രമായ ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് നിബന്ധനകളോട് അനുമതി ലഭിച്ചു. ഒക്ടോബർ 31നാണ് മാർച്ച് നിശ്ചയിച്ചിട്ടുള്ളത്(IMAGE: PTI)കോൺഗ്രസ് അധ്യക്ഷൻ…

ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ…

അന്ന് കുറച്ച് വനിതാ ശുചീകരണ തൊഴിലാളികൾ ഡ്യൂട്ടിക്ക് വൈകിയെത്തി. വിനോദ് കുമാർ, വിതേന്ദർ കുമാർഎന്നിങ്ങനെ തിരിച്ചറിഞ്ഞ സൂപ്പർവൈസർമാർ ഇവരോട് കാരണം ആരാഞ്ഞപ്പോൾ, "സ്ത്രീകളുടെ അസുഖം" (ആർത്തവത്തെ സൂചിപ്പിച്ച്) കാരണമാണ് വൈകിയതെന്ന് സ്ത്രീകൾ…

സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങ ളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ Fake BARC…

Last Updated:October 30, 2025 12:50 PM ISTപ്രതിയുടെ വിദേശ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്News18ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ (BARC) ശാസ്ത്രജ്ഞനായി വേഷമിട്ടയാളെ മുംബൈയിൽ നിന്ന് പൊലീസ് പിടികൂടി. അക്തർ ഹുസൈൻ ഖുതുബുദ്ദീൻ…

കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട്…

Last Updated:October 30, 2025 10:24 AM ISTരണ്ട് ദിവസം മുമ്പ് അസമിലെ ശ്രീഭൂമി ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയിലാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചിച്ചത്അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (പിടിഐ ഫയൽ ചിത്രം)ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമർ…