എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിച്ചു; ടേംസ് ഓഫ് റഫറന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു|Eighth Pay…
സുപ്രീം കോടതി മുന്‍ ജസ്റ്റിസ് രഞ്ജന ദേശായിയാണ് കമ്മീഷന്റെ അധ്യക്ഷ. ഐഐഎം ബംഗളൂരുവില്‍ നിന്നുള്ള പ്രൊഫസര്‍ പുലക് ഘോഷിനെ പാര്‍ട് ടൈം കമ്മീഷണറായി നിയമിച്ചു. പെട്രോളിയം വകുപ്പ് സെക്രട്ടറി പങ്കജ് ജെയിന്‍ മെമ്പര്‍ സെക്രട്ടറിയായി…