Leading News Portal in Kerala
Browsing Category

National

‘കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിൽ’: രാജീവ് ചന്ദ്രശേഖർ | Rajeev…

Last Updated:July 02, 2025 10:28 PM ISTരാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളതെന്ന് രാജീവ് ചന്ദ്രശേഖര്‍ഡൽഹി: മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ്…

ദക്ഷിണേന്ത്യയെ ചിന്നഭിന്നമാക്കാൻ ശ്രമിച്ച ഭീകരൻ അബൂബക്കർ സിദ്ദിഖ് 30 വർഷത്തിന് ശേഷം പിടിയിൽ |…

Last Updated:July 01, 2025 7:30 PM IST2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനാണ് അബൂബക്കർ സിദ്ദിഖ് പ്രതീകാത്മക ചിത്രംദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനും…

RailOne റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; റെയിൽവൺ ആപ്പുമായി ഇന്ത്യൻ റെയിൽവെ | Indian…

ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിന്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭിക്കും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ടുദിവസം നീളുന്ന വിദേശ പര്യടനത്തിന് ഇന്ന് തുടക്കം; 5 രാജ്യങ്ങൾ…

Last Updated:July 02, 2025 7:00 AM IST10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും ഇത്പ്രധാനമന്ത്രി നരേന്ദ്ര മോദിന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുരാജ്യങ്ങളാകും മോദി…

‘ആര്‍ട്ടിക്കിള്‍ 370 അംബേദ്ക്കറുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധം’; ചീഫ് ജസ്റ്റിസ് ബിആര്‍…

Last Updated:July 02, 2025 7:12 AM ISTരാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ നമുക്ക് ഒരു ഭരണഘടന മാത്രമേ ആവശ്യമുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കിNews18ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണച്ച് ചീഫ്…

ഓൺലൈൻ‌ ഹിയറിങ്ങിനിടെ ബിയര്‍ നുണഞ്ഞ് മുതിർന്ന അഭിഭാഷകൻ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു| Gujarat…

Last Updated:July 02, 2025 7:26 AM ISTകോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്സോഷ്യൽ മീഡിയയിൽ‌ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിങ്ങിനിടെ മുതിർന്ന അഭിഭാഷകന്‍ ബിയര്‍ നുണഞ്ഞ…

കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി| Karnataka…

Last Updated:July 02, 2025 8:04 AM ISTആർ‌എസ്‌എസിന്റെ നിരോധനം നീക്കിയത് തെറ്റായിപ്പോയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.പ്രിയങ്ക് ഖാർഗെ (Priyank Kharge/X File)ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക…

നാരായണമൂര്‍ത്തിയുടെ 70 മണിക്കൂര്‍ ആശയം ഇന്‍ഫോസിസിനും വേണ്ട; വര്‍ക്ക്-ലൈഫ് ബാലന്‍സ് പാലിക്കണമെന്ന്…

അധിക സമയം ജോലി ചെയ്യുന്നതിനെതിരേ കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി

17കാരി ഗര്‍ഭിണിയായി; ഒരുമിച്ച്‌ മരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാമുകി ചാടി, കാമുകന്‍…

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ കാമുകിയെ മരിക്കാന്‍വിട്ട് കൈവിട്ട് കാമുകന്‍. സൂറത്തിലെ വരാച്ചയില്‍ നടന്ന സംഭവത്തില്‍ ഗര്‍ഭിണിയായ കാമുകി താഴേയ്ക്ക് വീണപ്പോള്‍ കാമുകന്‍…

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച്‌ ഹിന്ദുത്വ സംഘടന

ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്തതിന് ഒഡീഷയില് രണ്ട് സ്ത്രീകളെ മരത്തില് കെട്ടിയിട്ട് മര്ദിച്ച്‌ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്ത്തകര്. ക്രിസ്മസ് ദിനത്തിന് പിറ്റേദിവസം ഒഡീഷയിലെ ജാജ്പൂരില് ആണ് സംഭവം നടന്നത്. ദേവസേന എന്ന ഹിന്ദുത്വസംഘടനയാണ്…