Leading News Portal in Kerala
Browsing Category

National

ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍.ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്. യുവതിക്കൊപ്പം മാതാവ്…

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; പോലീസ് നടപടി പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച…

അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തിയാണ്…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലുമാകുന്നില്ല, ഇത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം-ആദിത്യ താക്കറെ

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ വൈകുന്നതില്‍ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച്‌ ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ…

വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍…

സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. അന്വേഷണത്തിനൊടുവില്‍ പിടിയിലായത് യുവ ട്രെയിനി ഡോക്ടര്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര…

19-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; ഭക്ഷണം കഴിഞ്ഞ് തിരികെയത്തി മൃതദേഹത്തില്‍ വീണ്ടും…

ഗാന്ധിനഗർ.ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 19-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ബലാത്സംഗത്തിന് ശേഷം ഭക്ഷണം കഴിക്കാനായി പോയെന്നും തിരിച്ച്‌ വന്ന് മൃതദേഹത്തില്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും പ്രതി…

മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛൻ അടിച്ചുകൊന്നു

ഒൻപതുവയസ്സുകാരനെ പീഡിപ്പിച്ച ബന്ധുവായ യുവാവ് കുട്ടിയുടെ അച്ഛന്റെ അടിയേറ്റുമരിച്ചു. മധുരയിലാണ് സംഭവം. ദീപാവലി ആഘാഷിക്കാനെത്തിയ 28-കാരനാണ് ബാലനെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുകണ്ട കുട്ടിയുടെ അച്ഛൻ മകനെ വീട്ടിലാക്കിയശേഷം സംസാരിക്കാൻ…

സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം.

കര്‍ണാടകയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ ഓഗസ്റ്റ് 13ന് വാഹനാപകടത്തില്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. ഇയാളുടെ ഭാര്യ സംഭവം നേരിട്ട് കണ്ടതായി…

യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത് അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.…

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍; കിടപ്പുമുറിയില്‍ നവവധുവിനെ വരൻ വെട്ടിക്കൊന്നു, പ്രതിക്കും പരിക്ക്

ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവിനെ വരൻ വെട്ടിക്കൊന്നു. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കർണാടകയിലെ കെ.ജി.എഫ്. ചമ്ബരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം.…

വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ

ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ. ഡല്‍ഹി നജഫ്ഘട്ടിലെ ഒൻപതാംക്ലാസ് വിദ്യാർഥിയെയാണ് സ്വന്തം വീട്ടില്‍നിന്ന് സ്വർണം മോഷ്ടിച്ച കേസില്‍ പോലീസ്പിടികൂടിയത്. കാമുകിയുടെ…