Leading News Portal in Kerala
Browsing Category

National

മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയ്ക്കും ജാമ്യം…

Last Updated:Dec 31, 2025 5:43 PM ISTബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് വൈദികരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്(Image: AI Generated)മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ  മലയാളി വൈദികനും ഭാര്യയ്ക്കും ജാമ്യം…

മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ Malayali priest…

Last Updated:Dec 31, 2025 4:27 PM ISTബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്(Image: AI Generated)മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ. ക്രിസ്മസ് പ്രാർഥനയ്ക്കിടെയാണ് മതപരിവർത്തനം ആരോപിച്ച്…

150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ അറസ്റ്റിൽ Two arrested in Rajasthan…

Last Updated:Dec 31, 2025 3:30 PM ISTയൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്News18150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ പിടിയിൽ. ടോങ്ക് ജില്ലയിലാണ് സംഭവം. ബുണ്ടി…

ഉത്തർപ്രദേശിൽ വാള്‍ വിതരണം ചെയ്ത 10 ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 10 Hindu Raksha Dal…

Last Updated:Dec 31, 2025 2:03 PM ISTവാള്‍ വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്News18ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ഷാലിമാര്‍ ഗാര്‍ഡനിലെ ഓഫീസില്‍ നിന്ന് വാളുകള്‍ വിതരണം ചെയ്ത പത്ത്…

‘കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ല, പറഞ്ഞത് : വിശദീകരണവുമായി ഡി കെ ശിവകുമാർ| DK Shivakumar…

Last Updated:Dec 30, 2025 9:11 PM ISTപരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർഡി കെ ശിവകുമാർബെംഗളൂരു: 'ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട' എന്ന വിവാദ…

‘ഞങ്ങള്‍ക്ക് മലയാളികളെ വേണ്ട’; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ | Anti-malayali…

Last Updated:Dec 30, 2025 1:42 PM ISTശിവകുമാർ നടത്തിയത് കേരള വിരുദ്ധ പ്രസ്താവനയാണെന്ന് ബി.ജെ.പി. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശിവകുമാറിന്റെ പരാമർശം അംഗീകരിച്ചോയെന്ന് ബി.ജെ.പിഡി.കെ. ശിവകുമാർതങ്ങൾക്ക് മലയാളികളെ വേണ്ടെന്ന് കർണാടക…

രാജ്യരഹസ്യം നൽകാത്തതിന് ബ്രിട്ടീഷുകാർ സ്തനങ്ങൾ മുറിച്ച ഇന്ത്യയുടെ ആദ്യ ചാരവനിത നീര ആര്യയുടെ കഥ…

ഇന്ത്യയുടെ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ആദ്യത്തെ ചാര വനിതയായി വാഴ്ത്തപ്പെട്ട ധീരയായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നീര ആര്യയുടെ അധ്യായത്തെ പുനരാവിഷ്‌കരിക്കുകയാണ് 'ആസാദ് ഭാരത്' എന്ന ഹിന്ദി ചിത്രം.ആരാണ് നീര ആര്യ ?കൊളോണിയല്‍ ശക്തികളെ…

ഏഴ് വർഷത്തെ പ്രണയം; റോബർട്ട് വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മകൻ വിവാഹിതനാവുന്നു| Priyanka…

Last Updated:Dec 30, 2025 1:54 PM ISTവിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചനറൈഹാൻ വദ്രയും അവിവ ബെയ്ഗും (Image: Instagram/@yasminkidwai; @avivabaig)ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ…

പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി കെ ശിവകുമാറും| Siddaramaiah…

Last Updated:Dec 29, 2025 9:27 PM ISTകർണാടകയിലെ വിഷയത്തിൽ പിണറായി വിജയൻ്റെ താത്പര്യമെന്താണെന്ന് ചോദിക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു. ആളുകളെ ഒഴിപ്പിച്ചത് സർക്കാർ ഭൂമി കയ്യേറിയതുകൊണ്ടാണ്. അക്കൂട്ടത്തിൽ അർഹരാവർ…

ഊട്ടിയിൽ ഇനി പ്ലാസ്റ്റിക് കുപ്പി ഇല്ല;10 രൂപയ്ക്ക് ചൂടുവെള്ളം നൽകുന്ന ‘വാട്ടർ…

Last Updated:Dec 29, 2025 2:55 PM ISTരാജ്യമെമ്പാടും നടപ്പിലാക്കേണ്ട ഒന്നാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു News18പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ ഒരു ചുവടുവെപ്പുമായി വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി. ഊട്ടി…