Leading News Portal in Kerala
Browsing Category

National

പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; ‘സ്കൂളുകളെ മികവിന്റെ…

Last Updated:October 24, 2025 4:44 PM IST'സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍'(Pic/PTI)ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ…

‘രണ്ട് കുട്ടി’ നിയമം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?|Why Telangana…

ഒക്ടോബര്‍ 31, നവംബര്‍ നാല്, നവംബര്‍ എട്ട് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.'രണ്ട് കുട്ടി' നയം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?1981നും 1991നും ഇടയില്‍…

ഇതൊക്കെ ഉള്ളതാണോ? മൊബൈൽ നമ്പറുകളുടെ നിജസ്ഥിതി പരിശോധിക്കാൻ പ്ലാറ്റ്‌ഫോം|department of…

സൈബര്‍ ഭീഷണികള്‍, സിം ദുരുപയോഗം, ഉപകരണങ്ങളിലൂടെയുള്ള തട്ടിപ്പ് എന്നിവ തടയുക ലക്ഷ്യമിട്ടാണ് ഇത്. ഇത് ഉൾപ്പെടുന്ന ടെലികമ്യൂണിക്കേഷന്‍സ് (ടെലികോം സൈബര്‍ സെക്യൂരിറ്റി) ഭേദഗതി നിയമം 2025ന്റെ അന്തിമ വിജ്ഞാപനം പുറത്തിറക്കി.2024ല്‍ ഭേദഗതി ചെയ്ത…

ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക് | Punjab…

Last Updated:October 23, 2025 10:39 PM ISTപടക്കം വാങ്ങാന്‍ പണമില്ലാതിരുന്നതിനാലാണ് ഇവര്‍ സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംപഞ്ചാബിൽ ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിൽ പടക്കം ഉണ്ടാക്കാൻ ശ്രമിച്ച…

സല്‍മാന്‍ ഖാന് 1.85 ലക്ഷം ഷാരൂഖിന് 1.25 ലക്ഷം; ഞങ്ങൾ സെലിബ്രിറ്റികളല്ല കഴുതകളാണ്! മേളയിലെ കൗതുകങ്ങൾ…

മന്ദാകിനി നദിയുടെ തീരത്ത് നടക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മേളയാണിത്. ഔറംഗസീബിന്റെ കാലം മുതലുള്ള മേളയാണിത്. രാജസ്ഥാനിലെ പുഷ്‌കര്‍ മേള കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൃഗ വിപണിയാണ് ചിത്രകൂട് മേള. ഇന്ത്യ, നേപ്പാള്‍,…

ദീപാവലി ആഘോഷത്തിനിടെ ‘കാർബൈഡ് ഗൺ’ ഉപയോഗിച്ച 14 കുട്ടികളുടെ കാഴ്ച നഷ്ടമായി; 122 പേർക്ക്…

Last Updated:October 23, 2025 4:48 PM ISTകണ്ടാൽ കളിപ്പാട്ടങ്ങൾ പോലെയാണെങ്കിലും ഉഗ്ര സ്ഫോടനത്തോടെയാണ് ഇവ പൊട്ടിത്തെറിക്കുന്നത്News18ഭോപ്പാൽ: ദീപാവലി ആഘോഷങ്ങൾക്കിടെ, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ 'കാർബൈഡ് ഗൺ' എന്ന അനധികൃത കളിപ്പീരങ്കി…

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം അന്തിമഘട്ടത്തിലെന്ന് മകന്‍; പകരം ആളെ…

Last Updated:October 23, 2025 12:01 PM ISTകര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് യതീന്ദ്രയുടെ സുപ്രധാന സൂചനകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം.കര്‍ണാടക…

കന്നുകാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയ മലയാളിയെ കർണാടക പൊലീസ് വെടിവെച്ച് വീഴ്ത്തി | |…

Last Updated:October 22, 2025 6:14 PM ISTഗോവധ നിയമപ്രകാരം ബെല്ലാരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് News18മം​ഗളൂരു: കർണാടകയിലെ പുത്തൂരിനടുത്ത് ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ…

ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി | Neeraj…

Last Updated:October 22, 2025 3:19 PM ISTപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്News18ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ…

നരേന്ദ്ര മോദിക്ക് ട്രംപിന്റെ ദീപാവലി സന്ദേശം; ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നിലകൊള്ളാന്‍ ആഹ്വാനം | PM…

Last Updated:October 22, 2025 2:33 PM ISTമോദി ഒരു മികച്ച വ്യക്തിയാണെന്നും വര്‍ഷങ്ങളായി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് ആവര്‍ത്തിച്ചുNews18പ്രധാനമന്ത്രി നരേന്ദ്ര  മോദിക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.…