Leading News Portal in Kerala
Browsing Category

National

രണ്ട് ദിവസം സ്കൂളിൽ വരാത്തതിന് അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദിച്ച് പ്രിൻസിപ്പൽ;…

Last Updated:October 21, 2025 3:48 PM ISTഅഞ്ചാംക്ലാസുകാരനെ പലതവണ ക്രൂരമായി ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങൾ‌ പുറത്തുവന്നുവീഡിയോ ദൃശ്യങ്ങളിൽ നിന്ന് ബെംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂൾ പ്രിൻസിപ്പൽ പിവിസി പൈപ്പ്…

പൂനെയിലെ ശനിവാർ വാഡ കോട്ടയിൽ‌ നിസ്കരിച്ചതിന് 3 മുസ്ലിം സ്ത്രീകള്‍ക്കെതിരെ കേസെടുത്തു| Three Muslim…

Last Updated:October 21, 2025 2:35 PM ISTസംരക്ഷിത സ്മാരകങ്ങളിൽ ബാധകമായ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച്, 1959-ലെ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത് (Medha Kulkarni/X)പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡ…

മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു| Fire in Navi…

Last Updated:October 21, 2025 1:33 PM ISTവേദിക സുന്ദ‌ർ ബാലകൃഷ്‌ണൻ (ആറ്), സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ്ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്മുംബൈ: നവി…

കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും…

Last Updated:October 21, 2025 10:36 AM ISTമുഖ്യമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം എത്തിയപ്പോൾ ഉച്ചയ്ക്ക് 1 മണിയായിരുന്നുസിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ നിന്നുംപുത്തൂർ (ദക്ഷിണ കന്നഡ): കർണാടക…

‘ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി’; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി…

ഐഎൻഎസ് വിക്രാന്തിലുള്ള നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യൻ നാവികസേനയുടെ കരുത്തും ജാഗ്രതയുമടങ്ങിയ പാരമ്പര്യത്തെ പ്രശംസിക്കുകയും യുദ്ധക്കപ്പലിനെ ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിൻ്റെയും ശക്തമായ…

മാതാപിതാക്കളെ നോക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തെലങ്കാന| Telangana…

Last Updated:October 20, 2025 1:22 PM ISTഏതെങ്കിലും ജീവനക്കാരന്‍ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ ശമ്പളത്തില്‍ 10-15 ശതമാനം കുറയ്ക്കുകയും ഇത് മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുംരേവന്ത്…

ജൈന സമൂഹം 186 ആഡംബര കാറുകള്‍ ഒരുമിച്ചു വാങ്ങിയപ്പോൾ വിലക്കിഴിവ് കിട്ടിയത് 21 കോടി രൂപ | Jains buy…

Last Updated:October 20, 2025 11:24 AM ISTവാങ്ങല്‍ ശേഷി ജൈനവിഭാഗക്കാരുടെ പ്രധാന ശക്തികളിലൊന്നായതിനാല്‍ ഉയര്‍ന്ന കിഴിവ് ലഭിക്കാന്‍ ബ്രാന്‍ഡുകളുമായി നേരിട്ട് സഹകരിക്കുകയെന്ന ആശയം മുന്നോട്ടുവച്ചുNews18ശക്തമായ വാങ്ങല്‍ ശേഷി പ്രകടമാക്കി ജൈന…

മഹാത്മാഗാന്ധി വധം: സവർക്കറുടെ കൊച്ചു മകൻറെ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ കോടതി സമയം…

Last Updated:October 19, 2025 12:22 PM ISTഗാന്ധി വധത്തിനുശേഷം നാഥുറാം ഗോഡ്‌സെയുടെ കുടുംബം സാമൂഹികമായി ഒറ്റപ്പെട്ടു എന്ന വാദത്തെ ചോദ്യം ചെയ്ത് സെപ്റ്റംബർ 10-നാണ് സത്യകി സവർക്കർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്News18പുണെ: വിനായക് ദാമോദർ…

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി | Asaduddin Owaisi says…

Last Updated:October 08, 2025 10:10 AM IST2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുഅസദുദ്ദീൻ ഒവൈസിബീഹാറില്‍ ജനസംഖ്യയുടെ 19 ശതമാനവും മുസ്ലീങ്ങളാണെങ്കിലും അവിടെ…

വിജയ്‌ കരൂര്‍ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ നേരിട്ട് കാണാന്‍ അനുമതി തേടി | TVK Vijay seeks…

Last Updated:October 08, 2025 10:32 AM ISTദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നേരിട്ട് അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി തമിഴ്‌നാട് ഡിജിപിക്ക് അയച്ച ഇമെയിലില്‍ വിജയ്ടിവികെ മേധാവി വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും…