അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കരുത്; ഹര്‍ജിയുമായി വിശ്വ ഹിന്ദു പരിഷത്ത്
അക്ബർ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹർജി നല്‍കി വിശ്വഹിന്ദു പരിഷത്ത്.
ത്രിപുരയിലെ സെപാഹിജാല പാർക്കില്‍ നിന്ന് എത്തിച്ച സിംഹങ്ങളെ…