Leading News Portal in Kerala
Browsing Category

National

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ…

ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരൻ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കെതിരായ നിയമനടപടികൾ അമേരിക്ക…

‘ഇന്ത്യ ഇത് ഗൗരവമായി കാണണം’: നിജ്ജാർ വധത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി ജസ്റ്റിൻ…

സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി കാനഡ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം…

അമ്മയുടെ മൃതദേഹത്തിന് ഒപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം!! പോലീസ് എത്തിയപ്പോൾ കണ്ടത്

ലഖ്‌നൗ: അമ്മയുടെ മൃതദേഹത്തിന് ഒപ്പം ഒരു വർഷം വീട്ടില്‍ താമസിച്ച് രണ്ടു സഹോദരികള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി പെൺകുട്ടികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ…

യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍

മുംബൈ : യുവാവിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വവര്‍ഗ പങ്കാളി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ വഘോളിയിലെ ഒരു കോളേജ്‌ ഹോസ്റ്റലിലാണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. READ ALSO: ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ…

‘ഇന്ത്യയെയും സ്വാധീനിക്കുന്നു’: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യയോട് ഇസ്രായേൽ…

ന്യൂഡൽഹി: ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഹമാസുമായുള്ള വെടിനിർത്തലിന് ശേഷമുള്ള ഇസ്രയേലിന്റെ തന്ത്രങ്ങൾ, ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതീക്ഷകൾ,…

വിജയകാന്തിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം: നടനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോ​ഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോ​ഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ…

‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്‍ജു പറയുന്നു, യുവതിയെ…

ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്.…

പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകി റെയിൽവേ

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ അനുമതി…

ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

  ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്…

ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം: ഇന്ത്യയില്‍ 6 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്…