ജോസ് ആലുക്കാസിൽ വൻ കവർച്ച: രണ്ടുകിലോ സ്വർണം കവർന്നത് എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന്
ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം. കോയമ്പത്തൂരിലുള്ള ജോസ് ആലുക്കാസ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്നാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്. 200 പവൻ സ്വർണം മോഷണം പോയെന്നാണ്…