Leading News Portal in Kerala
Browsing Category

National

തിരുവണ്ണാമലയില്‍ കാര്‍ത്തിക ദീപാഘോഷങ്ങള്‍ക്കായി ഭക്തജന പ്രവാഹം: ഇതുവരെ 50 ലക്ഷം പേര്‍ എത്തിയെന്ന്…

  ചെന്നൈ : പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തിരുവണ്ണാമല കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ വന്‍ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ്…

ഡൽഹിയിൽ അതിശൈത്യം: വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്

ഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്. നിലവിൽ, ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന…

ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നു: പ്രധാനമന്ത്രി

ഹൈദരാബാദ്: രാജ്യം ഇന്ന് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം നവോത്ഥാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക്…

ചൈനയിൽ അജ്ഞാത ശ്വാസകോശ രോഗം വ്യാപിക്കുന്നു: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ…

കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് പുതിയൊരു കടുവ, കാൽപ്പാടുകൾ കണ്ടെത്തി

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുതിയൊരു കടുവ എത്തിയതായി ഉദ്യോഗസ്ഥർ. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കടുവയാണ് കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.…

ഭക്ഷണവും വെള്ളവുമില്ലാതെ തിരുപ്പതിയിലെ പടികൾ കയറാൻ എന്നെ നിർബന്ധിച്ചു: ഗൗതം സിംഘാനിയയ്‌ക്കെതിരെ…

മുംബൈ: അടുത്തിടെയാണ് വ്യവസായി ഗൗതം സിംഘാനിയയും – നവാസ് മോദിയും 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. വിവാഹ മോചനത്തിന് ശേഷം…

‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആളാവും…

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടെ പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ‘തുല്യപാപികള്‍’ ആണ്. ഇവര്‍ സംസ്ഥാനത്തെ നശിപ്പിക്കുകയാണ്. തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍…

അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു: 25 കാരന്‍ അറസ്റ്റില്‍

ഭോപാൽ: മധ്യപ്രദേശിൽ അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്ന പ്രതി പിടിയില്‍. പ്രസൻ സിങ് ആണ് കൊല്ലപ്പെട്ട സംഭവത്തിൽ ട്രാക്ടറോടിച്ച ശുഭം വിശ്വകർമ(25)യെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ശഹ്ദോൽ ജില്ലയിലെ…

മരുമകൾ നേരത്തെ അമ്മയായത് ഇഷ്ടമായില്ല: കുഞ്ഞിനെ കൊലപ്പെടുത്തി: ഭർതൃമാതാവിനെതിരെ പരാതിയുമായി യുവതി

ബെംഗളുരു: വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് മകന്റെ കുഞ്ഞിനെ കൊലപ്പെടുത്തി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയാണ് ഭർത്താവിന്റെ അമ്മയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.…

ഇപ്പോഴത്തെ ഇടിമിന്നലിനെ വളരെയേറെ സൂക്ഷിക്കുക, തീവ്ര ഇടിമിന്നലേറ്റ് 20 പേര്‍ മരണത്തിന് കീഴടങ്ങി

അഹമ്മദാബാദ്: തീവ്ര ഇടിമിന്നലേറ്റ് 20 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. ദാഹോദില്‍ നാല് പേര്‍, ബറൂച്ചില്‍ മൂന്ന് പേര്‍, താപിയില്‍ രണ്ട് പേര്‍, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹല്‍, സബര്‍കാന്ത,…