Leading News Portal in Kerala
Browsing Category

National

പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് അടുത്ത വര്‍ഷം: കേന്ദ്രമന്ത്രി അജയ് മിശ്ര

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മറ്റുവ സമൂഹത്തെ അഭിസംബോധന…

വീണ്ടും കർഷക ആത്മഹത്യ, മരണം ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെ

കണ്ണൂർ: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കർഷകനായ കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട് ജീവനൊടുക്കിയത്. ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു . ഇന്ന്…

‘മുഹമ്മദ് ഷമി ബിജെപിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക ഉത്തർപ്രദേശിൽ…

ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താരം ബിജെപി സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ നേതാക്കളുമായി താരത്തിനുള്ള…

കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി: എല്ലാ പരീക്ഷകളും മാറ്റിവച്ചു

കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് കുസാറ്റ് സർവകലാശാല ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻറെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക.…

ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഗുരെസ് സെക്ടർ: താഴ്‌വരകളിൽ ആദ്യമായി വൈദ്യുത വിളക്കുകൾ…

വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്‌വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് ഇത്തവണ വൈദ്യുതി എത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് ഗുരെസ്…

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് മറ്റൊരു രാജ്യം കൂടി, അറിയാം കൂടുതൽ വിവരങ്ങൾ

വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സുവർണാവസരവുമായി മലേഷ്യൻ ഭരണകൂടം. ഇത്തവണ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമാണ് മലേഷ്യ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇതോടെ വിസ ഇല്ലാതെ മലേഷ്യയിലേക്ക് പറക്കാനാകും.…

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യ തലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ഏജന്‍സികള്‍…

ചൈനയിലെ അജ്ഞാത രോഗം, സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി…

പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്

ഡല്‍ഹി: കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ തിരയാനാണ് റെയ്ഡ്…

വീണ്ടും ഒരു താരവിവാഹം !! ഓം ശാന്തി ഓശാനയിലെ നായികയുടെ വരൻ യുവനടൻ

ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹം. നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനാവുന്നു. നടി ലിന്‍ ലൈഫ്രാം ആണ് വധു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും ചേര്‍ന്ന് വിവാഹ വാര്‍ത്ത…