Leading News Portal in Kerala
Browsing Category

National

ഊട്ടിയിൽ ഇനി പ്ലാസ്റ്റിക് കുപ്പി ഇല്ല;10 രൂപയ്ക്ക് ചൂടുവെള്ളം നൽകുന്ന ‘വാട്ടർ…

Last Updated:Dec 29, 2025 2:55 PM ISTരാജ്യമെമ്പാടും നടപ്പിലാക്കേണ്ട ഒന്നാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു News18പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ ഒരു ചുവടുവെപ്പുമായി വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി. ഊട്ടി…

ആരവല്ലി മലനിരകളിൽ‌ ഖനനം നിര്‍ത്തുമോ അതോ തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട്…

നവംബർ 20ലെ ഉത്തരവ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ആരവല്ലി മലനിരകളുടെയും കുന്നുകളുടെയും ഏകീകൃത നിര്‍വചനം അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു സുപ്രീം കോടതി നവംബര്‍ 20ന് ഇറക്കിയ ഉത്തരവ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി…

ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു| Yelahanka…

Last Updated:Dec 29, 2025 6:04 PM ISTവാർത്ത അടിസ്ഥാന രഹിതമാണെന്നും പാർട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്നും കർണാടക സിപിഎം കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ‌ അറിയിച്ചു.സിപിഎം ബെംഗളൂരു: കർണാടകയിലെ യെലഹങ്ക കോഗിലുവിൽ…

ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമ നയത്തില്‍ ഭേദഗതി; സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം കാണാനും…

സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഉള്ളടക്കം കാണാനും നിരീക്ഷിക്കാനും മാത്രമെ അനുമതിയുള്ളൂ. പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിനും അഭിപ്രായമിടുന്നതിനും ഷെയര്‍ ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും…

‘നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കാണുന്നു’: അമിത് ഷാ Congress sees…

Last Updated:Dec 29, 2025 4:53 PM ISTനുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ മുൻ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടുവെന്നും അമിത് ഷാNews18രാജ്യത്തുടനീളമുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി)…

ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു Supreme Court freezes revised…

Last Updated:Dec 29, 2025 3:20 PM ISTപുതിയ നിർവചനത്തിന് വ്യക്തത വേണമെന്നാണ് സുപ്രീംകോടതി സർക്കാരിനോടാവശ്യപ്പെട്ടത്News18ആരവല്ലി കുന്നുകളുടെ ഏകീകൃത നിർവചനം സംബന്ധിച്ച നവംബർ 20 ലെ വിധിന്യായവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി…

യെലഹങ്ക ബുൾഡോസർ രാജ്: കേരളത്തിൽ നിന്നുള്ള ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം| Karnataka CPM on…

Last Updated:Dec 29, 2025 2:22 PM ISTകുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതോടെ കേരളത്തിലും ഇത് വലിയ ചർച്ചയായിരുന്നുഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, കെ ടി ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക…

ഉന്നാവോ കേസ്: ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി; സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ്…

Last Updated:Dec 29, 2025 1:28 PM ISTസെൻഗാറിന്റെ ശിക്ഷ റദ്ദാക്കിയ ഡിസംബർ 23 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്News18ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ…

‘സംഘടന ശക്തിപ്പെടുത്തണം’; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ…

Last Updated:Dec 28, 2025 7:01 PM ISTനീണ്ട ചരിത്രമുള്ള കോൺഗ്രസിന് സ്വന്തം ഭൂതകാലത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും തരൂർNews18ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ…

‘കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?’ ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ്…

Last Updated:Dec 28, 2025 7:46 PM ISTതിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം എടുക്കുന്നതെന്നും ബിജെപിNews18കർണാടകയിലെ ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നുവെന്ന വിമർശനവുമായി…