Leading News Portal in Kerala
Browsing Category

National

അധികാരത്തിൽ വന്നാൽ മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കും: തിരഞ്ഞെടുപ്പ്…

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയും ബിആർഎസ് തലവനുമായ കെ ചന്ദ്രശേഖർ റാവു. നവംബർ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര…

തിരക്കഥയെഴുതാൻ അറിയില്ലെന്ന് പറഞ്ഞ് അവരെല്ലാം ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വെട്രിമാരൻ

ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനാണ് വെട്രിമാരൻ. ചെയ്ത സിനിമകൾ എല്ലാം തന്നെ വിജയമാക്കിയ വെട്രിമാരൻ മുൻപ് സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയം കൃത്യമായി തന്റെ…

42 ലക്ഷത്തിന്റെ ബെൻസ്, സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും നിക്ഷേപം, പിതാവും,…

കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. സിപിഐ നേതാവ് ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നുമാണ് ഇഡി…

കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കി: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര…

ഡൽഹി: കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു എന്ന പരാതിയിലാണ് അന്വേഷണം. കത്തുകിട്ടി മൂന്നു ദിവസത്തിനകം…

ജമ്മു കശ്മീരിൽ തീവ്രവാദ ബന്ധത്തെ തുടർന്ന് നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കശ്മീരിൽ നാല് നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ടവരിൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ (ഡിഎകെ) പ്രസിഡന്റും, ഒരു അധ്യാപകനും, ഒരു പോലീസുകാരനും, വിദ്യാഭ്യാസ വകുപ്പിലെ ഒരു ലാബ് ജീവനക്കാരനും…

മഹുവ മൊയ്ത്രയ്ക്ക് എതിരെയുള്ള പരാതി പിൻവലിക്കാൻ ‘സമ്മർദ്ദം’; സുപ്രീകോടതി ചീഫ്…

പാർലമെന്റ് ശീതകാല സമ്മേളനത്തോട് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്രയുടെ എം.പി സ്ഥാനം പ്രധാന ചർച്ചയാകുന്നു.പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തന്റെ പാർലമെന്റ് അക്കൗണ്ട് വിവരങ്ങൾ ബിസിനസുകാരനായ ദർശൻ ഹീരാനന്ദനിയ്ക്ക്നൽകിയെന്നുള്ള…

ഡീപ്‌ഫേക്കിന് നിയന്ത്രണം; ഉടൻ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രം

ഡീപ്‌ഫേക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ ഉടന്‍ തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. ഡീപ്‌ഫേക്കുകളുടെ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി അശ്വിനി…

ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍ | tunnel rescue, utharakhand, Latest…

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ രക്ഷാദൗത്യം അവസാന മണിക്കൂറിലേക്ക്. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സ്റ്റീല്‍ പാളികള്‍ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്. 41…

ലോകത്തിലെ ആദ്യ ത്രീഡി ക്ഷേത്രം തെലങ്കാനയില്‍ വരുന്നു, വിശദാംശങ്ങള്‍ പുറത്ത്

ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയില്‍ തയ്യാറാകുന്നു. ഹൈദരാബാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അപ്‌സുജ ഇന്‍ഫോടെക്ക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ…