Leading News Portal in Kerala
Browsing Category

National

ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 29 പേരെ

ചെന്നൈ: തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ. ഒരു മണിക്കൂറിനുള്ളിലായിരുന്നു സംഭവ പരമ്പര. ഇതിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ നാട്ടുകാരെ ആക്രമിച്ചത്. തിരക്കേറിയ ജി.എ…

കനത്ത മഴ: കാര്‍ത്തിക പ്രദോഷത്തിനും പൗര്‍ണമിക്കും ഭക്തര്‍ക്ക് വിലക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ശ്രീവില്ലിപുത്തൂര്‍ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഭക്തര്‍ക്ക് വിലക്ക്…

ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ല: സുപ്രീംകോടതി

ഡൽഹി: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി അറിയിച്ചു. പഞ്ചാബ്…

ഡാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരന്‍; ലഷ്‌കറെ ത്വയ്ബയുടെ ഉന്നത നേതാവ് ഖാരിയെ വധിച്ച് ഇന്ത്യന്‍…

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പാക് ഭീകരരിൽ ഒരാൾലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആയ ഖാരിയെന്ന് റിപ്പോർട്ട്. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്…

നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നടൻ പ്രകാശ് രാജിന് ഇ ഡി നോട്ടിസ്

ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. ഒരു ജുവലറി ഉടമ ഉൾപ്പെട്ട 100 കോടി രൂപയുടെ പോൺസി നിക്ഷേപത്തട്ടിപ്പുമായി…

പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാർ: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ…

കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം…

പ്രധാനമന്ത്രിക്കെതിരായ ‘ദുശ്ശകുനം’ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ…

തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. നടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ തെറ്റായാണ് നൽകിയിരുന്നത്. ഇതേത്തുടർന്ന് കോടതി തമാശയ്ക്കുള്ള…

ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍…

ബെംഗളൂരു: ഉത്തര്‍പ്രദേശിന് പിന്നാലെ രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാവശ്യം ഉയരുന്നു. കര്‍ണാടകയിലെ ബിജെപി നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും…

ക്ലാസിനിടെ കളിച്ചതിന് അധ്യാപിക ശിക്ഷിച്ചു: പിന്നാലെ പത്തു വയസുകാരൻ മരിച്ചു

ഒറാലി(ഒഡീഷ): അധ്യാപിക ശിക്ഷിച്ചതിന് പിന്നാലെ പത്തു വയസുകാരൻ മരിച്ചു. ഒറാലി സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ രുദ്ര നാരായണ്‍ സേതിയാണ് മരിച്ചത്. ചൊവാഴ്ച ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലുള്ള…