Leading News Portal in Kerala
Browsing Category

National

ലൈംഗിക തൊഴിലാളിയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്

താനെ: ലൈംഗിക തൊഴിലാളിയെ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തി. മുംബൈയിലെ താനെ ജില്ലയിലുള്ള ഭീവണ്ടിയിലാണ് സംഭവം. 35 വയസുകാരിയായ ലൈംഗിക തൊഴിലാളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് യുവതിയെ അജ്ഞാത വ്യക്തിയുടെ…

ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടു: എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇതിന് പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സർവീസ് കേന്ദ്ര സർക്കാർ പുനരാരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.  കാനഡയിലെ പ്രതികൂല…

മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി; എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് DGCA

യാത്രക്കാർക്കു നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതിലും നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിലും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയുടെ…

ഉത്തരകാശിയിലെ ടണല്‍ അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: ഇന്ന്‌ രാവിലെ തൊഴിലാളികളെ…

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്ന്‌ വീണ്ടും രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും തൊഴിലാളികളെ…

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ സ്ഥലത്തുള്ളതിനാല്‍ ഇപ്പോഴും ശക്തമായ വെടിവയ്പ്പ്…

ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ: ഇസ്രായേലി ബന്ദികളെ വിട്ടയച്ചതിനെ സ്വാഗതം…

ന്യൂഡൽഹി: ഗാസയിൽ തടവിലായിരുന്ന 50 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബന്ദികളെയെല്ലാം ഉടൻ മോചിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ വിട്ടയച്ച വാർത്തയെ…

ഡീപ്‌ ഫേക്ക് ചിത്രങ്ങൾ വൈറൽ: പ്രതികരണവുമായി സാറ ടെണ്ടുല്‍ക്കർ

ഡല്‍ഹി: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ഡീപ്‌ ഫേക്ക് ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്‌സിലുള്ള അക്കൗണ്ട് വ്യാജമാണെന്നും തന്നെ അനുകരിക്കാനും…

സാധാരണക്കാരുടെ ‘പ്രകാശം’; പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. എസ്.എസ് ബദരീനാഥ് ഇനി ഓർമ

പ്രശസ്ത നേത്രരോഗ വിദഗ്ധനും ചെന്നൈയിലെ ശങ്കര നേത്രാലയത്തിന്റെ (Sankara Nethralaya) സ്ഥാപകനുമായ ഡോ. എസ്.എസ് ബദരീനാഥ് അന്തരിച്ചു. 83 വയസായിരുന്നു. സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിലാണ് അ​ദ്ദേഹം ചികിൽസ ലഭ്യമാക്കിയിരുന്നത്. സമ്പന്നരും…

Raising Eco-Conscious Kids – News18 Malayalam

നമ്മൾ വാർത്തകൾ വായിക്കുമ്പോൾ, ഇപ്പോഴത്തെ നമ്മുടെ ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. കാലാവസ്ഥാ വ്യതിയാനം മുൻകാലങ്ങളിൽ നിന്നുള്ള  കണക്കുകൂട്ടലുകളെ പാടെ മാറ്റിമറിക്കുന്നു, വനനശീകരണം ഭയാനകമായ തോതിൽ തുടരുന്നു,…

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു. ജി 20 വിർച്വൽ ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം. എൻട്രി വിസകൾ, ബിസിനസ് വിസകൾ, മെഡിക്കൽ വിസകൾ, കോൺഫറൻസ് വിസകൾ…