Leading News Portal in Kerala
Browsing Category

National

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് പശ്ചിമബംഗാളിൽ ആരാധകൻ ജീവനൊടുക്കി

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഫൈനൽ കഴിഞ്ഞ് ‍ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോർ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുൽ ലോഹർ എന്ന…

19 ല​ക്ഷം രൂ​പയുടെ ഡീ​സ​ൽ മോ​ഷ്ടിച്ചു: ആ​റു​പേ​ർ പിടിയിൽ

മും​ബൈ:​ ഡീ​സ​ൽ മോ​ഷ്ടിച്ച സംഭവത്തിൽ ആ​റുപേ​ർ അറസ്റ്റിൽ. മും​ബൈ പൊലീ​സ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. സെ​വ്രി ജെ​ട്ടി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡീ​സ​ൽ ബോ​ട്ടി​ലാ​ണ് ഇ​വ​ർ ക​ട​ത്തി​യ​ത്.…

പാഠ്യപദ്ധതിയിൽ വേദങ്ങൾ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ വകയിരുത്തി

IANS പാഠ്യപദ്ധതിയിൽ വേദങ്ങളും ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ നീക്കി വെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പുതിയ പദ്ധതി അനുസരിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം…

കൃഷ്ണ-ഗോദാവരി നദീ തീരത്ത് പുതിയ ദൗത്യത്തിന് തുടക്കമിടാനൊരുങ്ങി കേന്ദ്രം, ക്രൂഡോയിൽ ഉൽപ്പാദനം…

കൃഷ്ണ-ഗോദാവരി നദീ തീരത്ത് ചരിത്ര നേട്ടത്തിന് അടുത്തയാഴ്ച മുതൽ തുടക്കമിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നദീ തീരത്ത് നിന്നും അടുത്തയാഴ്ച മുതൽ ക്രൂഡോയിൽ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്…

ഏകദിന ലോകകപ്പ്: ‘അവന്മാർ കാരണമാണ് ഇന്ത്യ തോറ്റത്, എന്തൊരു മോശം ബാറ്റിംഗ് ആയിരുന്നു’…

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് അവസാനിച്ചപ്പോൾ കിരീടം ഓസ്‌ട്രേലിയ കൊണ്ടുപോയി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം…

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് വീണ് മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് വീണ് മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം. തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. തെ​ലു​ങ്കാ​ന​യി​ലെ…

‘വികാരങ്ങളുടെ തടവുകാരാണ് ഭാരതീയർ, ആദ്യം നമ്മൾ മാറണം, അതിനുശേഷം വലിയ ട്രോഫികൾ സ്വപ്നം…

അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും…

എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു

ഡൽഹി: എയർ ഇന്ത്യയ്ക്കെതിരായി വീഡിയോയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും നവംബർ 19…

ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍…

മറ്റൊരു സംസ്ഥാനത്തെ എഫ്‌ഐആറിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം നൽകാം: വ്യക്തമാക്കി…

ഡൽഹി: മറ്റൊരു സംസ്ഥാനത്ത് എഫ്ഐആർ ചെയ്ത കേസുകളിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി. അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാവൂ എന്നും കോടതി…