‘ഭഗവാനോട് തന്നെ പറയൂ’; ഖജുരാഹോ ജാവേരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം നവീകരിക്കണമെന്ന…
Last Updated:September 17, 2025 9:26 AM ISTഖജുരാഹോയിലെ ജാവേരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം നവീകരിച്ച് പുനഃസ്ഥാപിക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നും കോടതി…