നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ |From taxation…
2025-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം ജിഡിപി വളർച്ച കൈവരിച്ചു. നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെയും, തുറമുഖ നവീകരണം മുതൽ ആണവോർജ്ജം വരെയുമുള്ള വിവിധ മേഖലകളിൽ നടപ്പിലാക്കിയ നാഴികക്കല്ലായ പരിഷ്കാരങ്ങളുടെ ഫലമായിരുന്നു ഇത്. വിദേശ നിക്ഷേപം…