Leading News Portal in Kerala
Browsing Category

National

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്…

യു​വ​തി​​യെയും മ​ക​ളെയും കൊ​ല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പാ​റ്റ്ന: ബി​ഹാ​റി​ൽ യു​വ​തി​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​നി​താ​ദേ​വി (29), മ​ക​ൾ സോ​ണി​കു​മാ​രി(​അ​ഞ്ച്) എ​ന്നി​വ​രെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ​ക്സ​ർ ജി​ല്ല​യി​ലെ…

ശൈത്യമെത്തി! ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം

ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യ കാലം എത്തിയതോടെ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം. അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ഇതിനോടകം തന്നെ കേദാർനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ ക്ഷേത്രങ്ങൾ…

ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി

ഡൽഹി: ഡീപ് ഫേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ് ഫേക്കുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ മതിയായ നടപടികൾ…

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകളും നിയമസഭയിൽ വീണ്ടും പാസാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവി തിരിച്ചയച്ച 10 ബില്ലുകളും സംസ്ഥാന നിയമസഭ വീണ്ടും പാസാക്കി. ശനിയാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് തമിഴ്‌നാട് നിയമസഭ 10 ബില്ലുകളും അം​ഗീകരിച്ചത്. തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ അനുമതിക്കായി സർക്കാർ…

‘കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെ’: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്

ചെന്നൈ: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് കോൺഗ്രസ് നേതാവ് കെ സെൽവപെരുന്തഗൈ. കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെയാണെന്ന് സെൽവപെരുന്തഗൈ പറഞ്ഞു. ശനിയാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാവ് കേന്ദ്ര…

കാനഡ വിയന്ന കണ്‍വെന്‍ഷന്‍ മാനിക്കണമെന്ന് ഇന്ത്യ

നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ പാലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആഹ്വാനം ചെയ്തു. വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ…

ആഗോളതാപനം: രണ്ട് ഡിഗ്രി കൂടി താപനില ഉയർന്നാൽ ഹിമാലയം 50 ശതമാനം വരെ ഉരുകിയേക്കും; മുന്നറിയിപ്പുമായി…

അന്തരീക്ഷ താപനില 2 ഡിഗ്രി സെൽഷ്യസ് കൂടി കൂടിയാൽ ഹിമാലയത്തിലെ ഹിന്ദുക്കുഷ് മലനിരകളിലെ ഏതാണ്ട് 50 ശതമാനം ഐസ് ഉരുകി വെള്ളമാകുമെന്ന് റിപ്പോർട്ട്. 28 ആം കാലാവസ്ഥാ ഉച്ചകോടിക്ക്‌ മുന്നോടിയായി 60 ഓളം പേർ അടങ്ങുന്ന ക്രായോസ്ഫിയർ ശാസ്ത്രജ്ഞർ…

അംഗീകാരമില്ലാത്ത ഹലാൽ മുദ്രകൾ ഉള്ള ഉൽപ്പന്നങ്ങൾ നിരോധിക്കാനൊരുങ്ങി യുപി സർക്കാർ

ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാവുന്നത്. യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ. അനധികൃത ഹലാൽ ആഹാരങ്ങൾ ഉണ്ടാക്കി നേടുന്ന പണം തീവ്രവാദ…

ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ചു; മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതിരെ…

ലഖ്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതെ പൊലീസ് കേസെടുത്തു. ഇത്തരത്തിൽ ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംസ്ഥാനവ്യാപകമായി നിരോധിക്കുന്നത് ഉത്തർപ്രദേശ് സർക്കാർ പരിഗണിക്കുന്നുവെന്ന് ദി…