ശശി തരൂർ തെറിച്ചു; കനഗോലു വന്നപ്പോൾ പണി പോയ പ്രവീൺ ചക്രവർത്തി പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനായി
പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി. സംഘടനയുടെ സ്ഥാപക അധ്യക്ഷൻ കൂടിയായ ശശി തരൂരുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഡേറ്റ വിഭാഗം മേധാവി കൂടിയായ പ്രവീൺ…