ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മൂന്ന് ദിവസം കൂടി നീണ്ടേക്കും
ചാർ ഥാം റൂട്ടിലെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം വ്യാഴാഴ്‌ചയോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. പൈപ്പുകൾ വഴി ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ ആഹാരം, വെള്ളം തുടങ്ങി…