Leading News Portal in Kerala
Browsing Category

National

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞു. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ്…

പത്ത് ബില്ലുകള്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നിയമസഭാ…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും:…

ഡല്‍ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതായി വിവരം ലഭിച്ചു എന്നും…

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ

ഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ…

വായുമലിനീകരണം രൂക്ഷമായി തുടരുന്നു; മലിനീകരണ അവലോകന യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണ അവലോകന യോഗം വിളിച്ചു.പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് യോഗം വിളിച്ചുചേര്‍ത്തത്. കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയില്‍…

ഇന്ത്യയുടെ ‘വാങ്ങല്‍ നയം’ ആഗോള പണപ്പെരുപ്പത്തിൽ സ്വാധീനം ചെലുത്തി: വിദേശകാര്യമന്ത്രി എസ്…

റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനിടയിലും ആഗോള ഇന്ധന-വാതക വിപണി അതേപടി നിലനിര്‍ത്തുന്നതില്‍ ഇന്ത്യ സുപ്രധാന സ്വാധീനം ചെലുത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ തന്ത്രപരമായ വാങ്ങല്‍ നയം ആഗോള പണപ്പെരുപ്പനിരക്കിനെ…

ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ…

‘അയാൾക്ക് ഒരു ചരിത്രമുണ്ട്’; ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഹര്‍ദീപ് സിങ് നിജ്ജാറിനും…

ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഇന്ത്യ-കാനഡ പ്രശ്നത്തെക്കുറിച്ചും ഹര്‍ദീപ് സിങ് നിജ്ജാറിനെക്കുറിച്ചും കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ചും സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ ഒരു തീവ്രവാദിയാണെന്ന്…

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍: യുവാവ്…

മുംബൈ: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതിനും പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്തതിനും യുവാവ് അറസ്റ്റിലായി. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് 38 വയസുകാരനെ അറസ്റ്റ് ചെയ്തത്. ദക്ഷിണ…