4 മക്കൾക്ക് വിഷം കൊടുത്ത് അച്ഛൻ: 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ
ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്‍റെ 4 മക്കൾക്ക് ഭക്ഷണത്തിൽ…