Leading News Portal in Kerala
Browsing Category

National

പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പക

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന…

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിൽ നടന്ന സംഭവത്തിൽ ബസ് ആഴമുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. 40…

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം മു​ട്ടി മരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: സൂ​റ​ത്തി​ല്‍ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ബീ​ഹാ​റി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. Read Also :…

‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’-…

കശ്മീരിനെ ഗാസയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. കല്ലെറിഞ്ഞവരോട് നേരത്തെ സഹതപിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ…

മുതി‍ന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു; വിഎസിനൊപ്പം സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും…

ചെന്നൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ശങ്കരയ്യയുടെ അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍…

സൈനബ കൊലക്കേസ്: കൂട്ടുപ്രതി സുലൈമാൻ സേലത്ത് നിന്ന് അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ കൂട്ടി പ്രതിയെ പോലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ ആണ് ഇയാൾ സേലത്തുണ്ടെന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ…

പ്രധാനമന്ത്രിയ്‌ക്കെതിരായ വ്യാജ പരാമര്‍ശം: ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. ബിജെപിയുടെ പരാതിയിലാണ് നടപടി.…

നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നല്‍കണം: സുപ്രധാന വിധിയുമായി ഹൈക്കോടതി

ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം…

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണം: പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്…

ഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.…

പ്രധാനമന്ത്രി മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ: കെജ്രിവാളിന് നോട്ടീസ് അയച്ച്…

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ വ്യാഴാഴ്ച്ച…