Leading News Portal in Kerala
Browsing Category

National

അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം, പ്രാണപ്രതിഷ്ഠയ്ക്ക് മുൻപ്…

നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി റെയിൽവേ മന്ത്രാലയം. റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജനുവരി 15 നകം നടത്താനാണ് തീരുമാനം. ജനുവരി 22നാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ നടക്കുക. ഈ തീയതിക്ക് മുൻപ് സ്റ്റേഷൻ…

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം: കാരണം…

മംഗളൂരു: എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി…

സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി…

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനുള്ള…

ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി – വീഡിയോ…

ആഗ്രയിലെ ഒരു ഹോംസ്റ്റേയിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത…

വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളർ വർദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ…

വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച ആ​ന​ക്കൊ​മ്പു​ക​ളും ച​ന്ദ​ന​മു​ട്ടി​ക​ളും പി​ടി​ച്ചു : രണ്ടുപേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: ചി​ത്ര​ദു​ര്‍ഗ​യി​ലെ ബ​ബ്ബൂ​രു ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ല്‍ നി​ന്ന് നാ​ല് ആ​ന​ക്കൊ​മ്പു​ക​ളും ച​ന്ദ​ന​മു​ട്ടി​ക​ളും ര​ക്ത​ച​ന്ദ​ന​മ​ര​ക്ക​ഷ​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ള്‍ക്ക്…

‘കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വാർഷിക ധനസഹായം’:…

സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വീതം വാർഷിക ധനസഹായം നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ‘ഛത്തീസ്ഗഢ് ഗൃഹ ലക്ഷ്മി യോജന’ പ്രകാരമായിരിക്കും പദ്ധതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹിതരായ…

ഗോവയിൽ ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്

പനാജി: ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവയിലെ തീരദേശ ഗ്രാമമായ അഞ്ജുനയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമയായ റെമീഡിയ മേരി അൽബുക്കർക് (57) ആണ് മരിച്ചത്. ഹോട്ടലിലെ ജീവനക്കാരായ…

തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം! ആദ്യ സർവീസ് അടുത്ത വർഷം ജനുവരി…

തൂത്തുകുടിയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും. ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. ദുബായ് ആസ്ഥാനമായുളള സ്വകാര്യ കമ്പനിയാണ് സർവീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ വി.ഒ…

അയോദ്ധ്യയിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത് വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍

ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും അത് എല്ലാവര്‍ക്കും…