Leading News Portal in Kerala
Browsing Category

National

ഉ​ഡു​പ്പിയിൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ൻ യു​വ​തി​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും…

ഉ​ഡു​പ്പി: ക​ർ​ണാ​ട​ക​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ കു​ത്തി​ക്കൊ​ന്നു. ഹ​സീ​ന (46), ഇ​വ​രു​ടെ 23, 21, 12 വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ…

പ്രണയാഭ്യർത്ഥന നിരസിച്ചു: പെൺകുട്ടിയുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ്…

ബം​ഗളൂരു: കാമുകിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ശരിയായ ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച്…

54 രാജ്യങ്ങളില്‍ നിന്നുള്ള 88 അംബാസഡര്‍മാര്‍ അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തി:…

ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും അത് എല്ലാവര്‍ക്കും…

സൈനികരുടേയും സുരക്ഷാസേനകളുടേയും കൈകളില്‍ ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹിമാചല്‍ പ്രദേശ്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ലെപ്ചയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം…

വിദേശ സർവകലാശാലകൾക്ക് ഇനി ഇന്ത്യയിലും ക്യാമ്പസ് ആരംഭിക്കാം: അന്തിമ വിജ്ഞാപനം പുറത്തിറക്കി യുജിസി

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലും ക്യാമ്പസുകൾ തുറക്കാൻ അവസരം ഒരുക്കി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതിനോടനുബന്ധിച്ച് ക്യാമ്പസ് തുറക്കുന്നതിനായുള്ള അന്തിമ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച വിജ്ഞാപനവും യുജിസി പുറത്തിറക്കി. നിലവിൽ, വിദേശ…

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും…

ട്രിച്ചി: കാമുകന് വേണ്ടി ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രഭു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയായ വിനോദിനി (26) ആണ് കൊലപാതകം പ്ലാൻ…

ഷോട്ട് കട്ടായിട്ടും ചുംബനം നിർത്തിയില്ല, സ്വയം മറന്നു പോയി: രാംലീലയിലെ പ്രണയരംഗങ്ങളെക്കുറിച്ച്…

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘രാം ലീല’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത്. ആറ് വർഷം നീണ്ട…

പ്രധാനമന്ത്രി പതിവ് തെറ്റിച്ചില്ല; ഹിമാചല്‍ പ്രദേശിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്…

പ്രധാനമന്ത്രിയായ ശേഷമുള്ള എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിക്കുന്നത്.

പരമ്പരാഗത തൊഴിലുകൾക്ക് കേന്ദ്രസർക്കാറിന്റെ സഹായഹസ്തം: വമ്പൻ ഹിറ്റായി പിഎം വിശ്വകർമ്മ പദ്ധതി

രാജ്യത്തെ പരമ്പരാഗത തൊഴിലുകൾ പരിപോഷിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പിഎം വിശ്വകർമ്മ പദ്ധതി 2 മാസത്തിനുള്ളിൽ നേടിയെടുത്തത് വൻ സ്വീകാര്യത. പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5 ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ ഈട് രഹിത…

കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർക്ക് ദാരുണാന്ത്യം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ർ-​മാ​ൽ​വ ജി​ല്ല​യി​ലെ ഗം​ഗു​ഖേ​ഡി ഗ്രാ​മ​വാ​സി​ക​ളാ​യ ദേ​വി സിം​ഗ് (50), ഭാ​ര്യ മാ​ങ്കോ​ർ…