മയക്കുമരുന്ന് വേട്ട: 5 മ്യാൻമർ വംശജൻ അറസ്റ്റിൽ
ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും പിടിച്ചെടുത്തു. അസാം റൈഫിൾ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.…