Leading News Portal in Kerala
Browsing Category

National

സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പേര് ചേർത്തത്: താരിഖ്…

Last Updated:August 13, 2025 10:19 PM ISTസോണിയ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടെന്ന തെളിവുകൾ ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നുNews18ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പെ സോണിയ ഗാന്ധി വോട്ടർ…

മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിന്മുറക്കാർ തന്നെയും കൊല്ലുമെന്ന് രാഹുൽ ഗാന്ധി; ജീവൻ അപകടത്തിലെന്ന്…

Last Updated:August 13, 2025 9:31 PM ISTസ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്News18മഹാത്മാഗാന്ധിയുടെ ഘാതകരുടെ…

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് വിദ്യാർഥിനി…

Last Updated:August 13, 2025 4:51 PM ISTഗവേഷക വിദ്യാർഥിനിയും കന്യാകുമാരി ജില്ലയിലെ ഡിഎംകെ നേതാവിന്റെ ഭാര്യയുമായ ജീൻ ജോസഫാണ് എതിർപ്പ് പരസ്യമാക്കിയത്News18ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ.എൻ രവിയിൽ നിന്നും ബിരുദം വാങ്ങാൻ വിസമ്മതിച്ച് പിഎച്ച്ഡി…

‘ഒട്ടും സംസ്‌കാരമില്ല’; ഡല്‍ഹി മെട്രോ ട്രാക്കില്‍ മകൻ മൂത്രമൊഴിച്ചതിന് പിതാവിനു…

Last Updated:August 13, 2025 4:05 PM ISTകുട്ടി റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിക്കുമ്പോള്‍ അച്ഛന്‍ അടുത്തു നില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും(വീഡിയോ ദൃശ്യം)ഡല്‍ഹി മെട്രോ ട്രാക്കില്‍ മകന്‍ മൂത്രമൊഴിച്ചതിന് പിതാവിനെതിരേ വിമര്‍ശനം.…

ക്ഷേത്രത്തിനടുത്ത സ്‌കൂളില്‍ മുട്ട വിളമ്പിയതിന് സ്കൂൾ ഉപേക്ഷിക്കുമെന്ന് വിദ്യാര്‍ഥികളുടെ ഭീഷണി |…

Last Updated:August 13, 2025 9:58 AM ISTസ്‌കൂളില്‍ മുട്ട പാകം ചെയ്യുന്നത് തുടര്‍ന്നാല്‍ കുട്ടികളുടെ ടിസി വാങ്ങുമെന്ന് അവരുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്(പ്രതീകാത്മക ചിത്രം)കര്‍ണാടകയില്‍…

മഹാരാഷ്ട്രയില്‍ അധ്യാപകര്‍ക്ക് അറ്റന്‍ഡന്‍സ് ഉറപ്പാക്കാന്‍ ജിയോ ഫെന്‍സിംഗ് | Geo fencing to ensure…

Last Updated:August 12, 2025 9:59 AM ISTകഴിഞ്ഞ രണ്ട് മാസത്തിനിടെ സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനകളുടെ പശ്ചാത്തലത്തിലാണ് ജിയോ ഫെന്‍സിംഗ് സംവിധാനം നടപ്പിലാക്കുന്നത്Image: AI Generatedമഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ…

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍; പ്രാദേശിക ബാങ്കുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം;…

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം മാധാപ്പര്‍ ആണെന്നാണ് പരക്കെ അംഗീകരിക്കുന്നത്. ഇവിടെ ഓരോ കുടുംബത്തിലും ഒരു കോടീശ്വരന്‍ അല്ലെങ്കില്‍ ലക്ഷപ്രഭു ഉണ്ടായിരിക്കും. കൂടാതെ 5,000 കോടി രൂപയിലധികമാണ് ഗ്രാമവാസികള്‍ പ്രാദേശികതലത്തിലുള്ള 17 ബാങ്ക്…

‘തുടച്ചുനീക്കപ്പെടേണ്ടവയല്ല ഈ മിണ്ടാപ്രാണികൾ’; തെരുവുനായ വിഷയത്തിലെ സുപ്രീംകോടതി…

Last Updated:August 12, 2025 1:14 PM ISTക്രൂരതയില്ലാത്ത തന്നെ തെരുവുനായകളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ബദൽ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധിരാഹുൽ‌ ഗാന്ധി (PTI file Image)ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി…

സുപ്രീം കോടതിയുടെ തെരുവുനായ നിയന്ത്രണ ഉത്തരവിനെതിരെ രാഹുൽ ​ഗാന്ധി | Rahul Gandhi slams Supreme…

Last Updated:August 12, 2025 10:24 PM ISTതെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്ന് രാഹുൽ ​ഗാന്ധിNews18ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രാഹുൽ ​ഗാന്ധി. നാം പതിറ്റാണ്ടുകളായി…

Jaya Bachchan | എന്റെ സെൽഫി എടുക്കുന്നോടാ! ഡൽഹിയിൽ യുവാവിനെ തള്ളിമാറ്റി ജയാ ബച്ചൻ | Jaya Bachchan…

Last Updated:August 12, 2025 4:48 PM ISTആദ്യമായല്ല, ജയാ ബച്ചൻ ഫോട്ടോ എടുക്കാൻ സമീപിക്കുന്നവരോട് കയർത്ത് പെരുമാറുന്നത്വൈറൽ വീഡിയോയിലെ ദൃശ്യംന്യൂ ഡൽഹി: സെൽഫി എടുക്കാൻ അടുത്തേക്ക് വന്നയാളെ തള്ളിമാറ്റി ജയാ ബച്ചൻ (Jaya Bachchan). ചൊവ്വാഴ്ച…