ബീഹാറിൽ ജോലിക്ക് സംവരണം ഇനി 75 ശതമാനം: ജാതി വഴി 65; ബിൽ നിയമസഭ പാസാക്കി
ഗവൺമെന്റ് ജോലികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം 60ൽ നിന്നും 75 ശതമാനമാക്കി ഉയർത്തി ബീഹാർ സർക്കാർ (Bihar Government). സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് ഉള്ള സംവരണം 10 ശതമാനമാണ്. പുതിയ സംവരണ ബിൽ വ്യാഴാഴ്ചയാണ് ബീഹാർ നിയമസഭ…