Leading News Portal in Kerala
Browsing Category

National

അലിഗഡിന്റെ പേര് ഇനി മുതൽ ഹരിഗഡ് : പ്രമേയം പാസാക്കി അലിഗഢ് മുൻസിപ്പല്‍ കോര്‍പ്പറേഷൻ

ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കി. മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റി​ന്റേതാണ് നിർദ്ദേശം. ഇനി ഈ…

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍| Bhupesh Baghel Chose to Delay Probe Against Mahadev App – News18…

മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ കൈക്കൂലി…

എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോട്, കേൾക്കുമ്പോൾ അസൂയ തോന്നുന്നു: സൂര്യ

ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. കാർത്തിയുടെ 25-ാം ചിത്രമായ ‘ജപ്പാൻ’ പുറത്തിറങ്ങുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യയും അതിഥിയായെത്തിയിരുന്നു. ചടങ്ങിൽ…

ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴയുമായി ഐഐടി കാൺപൂർ

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൺപൂർ (ഐഐടി-കെ). രാസവസ്തുക്കളുടെ മിശ്രിതം മേഘങ്ങളിലേക്ക് വിതറി കൃത്രിമ മഴ പെയ്യിക്കാനാണ്…

കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ…

വായു മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി; നവംബർ 13 മുതൽ 20 വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം

വായു മലിനീകരണത്താൽ വലഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം. ഇതിനെ തുടർന്ന് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം മലിനീകരണം വർധിക്കാൻ സാധ്യതയുള്ളതിനാൽ നവംബർ 13 മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ…

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത്: പ്രതികൾ പിഴയായി അടയ്‌ക്കേണ്ടത് 66 കോടി, കൊച്ചി കസ്റ്റംസ് പ്രിവന്റീവ്…

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ പിഴയായി അടയ്ക്കേണ്ടത് കോടികൾ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ഓരോരുത്തരും അടയ്ക്കേണ്ട പിഴ തുക സംബന്ധിച്ച്…

Election 2023: ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; തൊണ്ടമാർകയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ…

ഛത്തീസ്‌ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മിസോറമിലും പോളിംഗ് പൂരോഗമിക്കുകയാണ്

ജമ്മുവിലെ സുൻജ്വാൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെ അജ്ഞാതർ കഴുത്തറുത്ത് കൊന്നു

ന്യൂഡൽഹി: ഇന്ത്യ തിരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെയാണ് (മിയാൻ മുജാഹിദ്)…

സ്വർണ്ണക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും ചേർന്ന് കടത്തിയത് 167 കിലോഗ്രാം സ്വർണമെന്ന് കസ്റ്റംസ്…

കണ്ണൂർ: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്…