Leading News Portal in Kerala
Browsing Category

National

പച്ചക്കറിക്കടക്കാരൻ സൈബർ തട്ടിപ്പുകാരനായതെങ്ങനെ? ആറ് മാസത്തിനുള്ളിൽ ആളുകളെ കബളിപ്പിച്ച് നേടിയത് 21…

പച്ചക്കറി വിറ്റ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഫരീദാബാദിലെ റിഷഭ് ശർമ. എന്നാൽ കൊറോണ ഇയാളെ ഒരു കുറ്റവാളിയാക്കി മാറ്റി. ആളുകളെ പറ്റിച്ച് ആറ് മാസം കൊണ്ട് ഏകദേശം 21 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇന്ത്യയിലെ പത്ത്…

ബന്ദിപ്പുരിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; വെടിവെയ്പ്പിൽ ഒരു മരണം

മൈസൂരു: കർണാടത്തിലെ ബന്ദിപ്പുർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനു(27) എന്നയാളാണ് മരിച്ചത്.10 അംഗ മാൻവേട്ട സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മനു. കഴിഞ്ഞ ദിവസം…

Mizoram Assembly Elections 2023 : മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: എട്ടര ലക്ഷത്തോളം വോട്ടര്‍മാര്‍…

മിസോറാമിലെ 40 അസംബ്ലി സീറ്റുകളിലേക്ക് ചൊവ്വാഴ്ച (നവംബർ 7) ന് വോട്ടെടുപ്പ് നടക്കും. 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM), കോൺഗ്രസ്…

ഒടുവിൽ മുട്ടുമടക്കി തമിഴ്നാട്; ആർഎസ്എസ് റൂട്ട് മാർച്ചിന് അനുവാദം നൽകുമെന്ന് സുപ്രീംകോടതിയെ അറിയിച്ചു

സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് (ആർഎസ്എസ്) അനുമതി നൽകുമെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു. നവംബർ 19-നോ 26-നോ റൂട്ട് മാർച്ച് നടത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആർ.എസ്.എസിനോട്…

Chhattisgarh Assembly Elections 2023: നക്‌സല്‍ ഭീഷണിയുള്ള ബസ്തര്‍ അടക്കം 20 മണ്ഡലങ്ങള്‍; ഛത്തീസ്ഗഡ്…

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബസ്തര്‍ ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ എത്തി. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍…

'ബാബറി മസ്ജിദ് തകര്‍ത്തതിൽ കോണ്‍ഗ്രസിനും തുല്യ പങ്ക്'; കമൽ നാഥിൻ്റെ പ്രസ്താവനയിൽ ഒവൈസി

ബാബറി മസ്ജിദ് തകര്‍ത്തത്തില്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനും തുല്യപങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശമാണ് കമല്‍ നാഥിന്റേതെന്ന് ഒവൈസി പറഞ്ഞു

എയർ ഇന്ത്യക്കെതിരെ ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി; ‘കനിഷ്‌ക’ ആവർത്തിക്കാനുള്ള ശ്രമമെന്ന്…

എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണി ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നവംബര്‍ 19നു ശേഷവും എയര്‍ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്ന്…

ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണ്ണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി നിരീക്ഷണം. ഗവർണ്ണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓർ‌ക്കണം. ബില്ലുകളിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി…

ഡീപ് ഫേക്ക് വീഡിയോ പ്രചാരണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക്…

നടി രശ്മിക മന്ദാനയുടെത് എന്ന പേരിലുള്ള ഡീപ് ഫേക്ക് വീഡിയോ എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിന ്പിന്നാലെയാണ് വിഷയത്തില്‍ മന്ത്രി അടിയന്തരമായി ഇടപെട്ടത്.