‘ആർഎസ്എസിന്റെ 100 വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തത്, ലോകത്തെ ഏറ്റവും വലിയ എൻജിഒ’:…
ഓഗസ്റ്റ് 26 മുതൽ നൂറാം വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് തന്റെ മാതൃസംഘടനയായ ആർഎസ്എസിനെ മോദി പ്രസംഗത്തിൽ പുകഴ്ത്തിയത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് മൂന്നു ദിവസം നീളുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം.പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ…