Leading News Portal in Kerala
Browsing Category

National

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറിലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി…

Last Updated:August 05, 2025 9:47 AM ISTആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാകുകNews18രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്…

ട്രംപിന്റെ തീരുവ ഭീഷണി തള്ളി ഇന്ത്യ; ‘ഇന്ത്യയെ വിമർശിക്കുന്നവർ റഷ്യയുമായി ഇടപാട്…

Last Updated:August 05, 2025 6:52 AM IST'ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. മറ്റു പ്രധാന സാമ്പത്തികശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാത്‌പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കേണ്ടതുണ്ട്'പ്രതീകാത്മക ചിത്രംന്യൂഡൽഹി:…

ബീഹാറില്‍ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്‌നാട്ടിലെ വോട്ടർ പട്ടികയിൽ ചേര്‍ക്കാനുള്ള തിരഞ്ഞെടുപ്പ്…

Last Updated:August 04, 2025 10:02 AM ISTതമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികള്‍ക്ക് വോട്ടര്‍ ഐഡികള്‍ നല്‍കുന്നത് ഭാവിയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി(പ്രതീകാത്മക ചിത്രം)ചെന്നൈ: ബീഹാറില്‍ നിന്നുള്ള…

Shibu Soren| ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു| Former Jharkhand Chief Minister Shibu…

Last Updated:August 04, 2025 10:20 AM ISTഒരുമാസമായി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ്ഷിബു സോറൻ (PTI)റാഞ്ചി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി…

കർണാടകയിൽ കാട്ടുപഴം കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം; മൂന്നുപേരുടെ നില ഗുരുതരം| three Children in…

Last Updated:August 04, 2025 2:38 PM ISTപഴങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോക്ടർ അറിയിച്ചുപ്രതീകാത്മക ചിത്രംവിഷാംശമുള്ള കാട്ടുപഴം കഴിച്ചതിനെ തുടർന്ന്…

പ്രസവത്തിനിടെ യുവതിയുടെ മുഖത്തടിച്ചു, ജീവനക്കാര്‍ ‘മനുഷ്യത്വരഹിതമായി’ പെരുമാറി;…

Last Updated:August 04, 2025 4:32 PM ISTഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്കെതിരേ കേസ് എടുക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു(പ്രതീകാത്മക ചിത്രം- AI generated)മഹാരാഷ്ട്രയില്‍ പ്രസവത്തിനിടെ ആശുപത്രി ജീവനക്കാര്‍ യുവതിയുടെ…

മാസത്തില്‍ രണ്ട് തവണ മട്ടണും ചിക്കനും, ദിവസം എട്ട് മണിക്കൂര്‍ ജോലിക്ക് 540 രൂപ ശമ്പളം; പ്രജ്വല്‍…

Last Updated:August 04, 2025 3:32 PM ISTബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനോ തയ്യല്‍ ജോലിക്കോ സഹായിക്കുകയാണ് ആദ്യം ചെയ്യുകNews18വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വല്‍ രേവണ്ണയെ…

‘നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു’; രാഹുൽ‌ ഗാന്ധിക്കെതിരെ…

Last Updated:August 04, 2025 1:06 PM IST2000 കിലോമീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഹർജി പരിഗണിക്കവേ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി ചോദിച്ചു(PTI Image)ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍…

ഡൽഹിയിൽ പ്രഭാത സവാരിക്കിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാല് പവൻ സ്വർണമാല പൊട്ടിച്ചു Congress MP…

Last Updated:August 04, 2025 12:11 PM ISTമാല പൊട്ടിക്കുന്നതിനിടയിൽ കഴുത്തിന് പരിക്കേറ്റതായും എംപി പറഞ്ഞുNews18ഡൽഹിയിലെ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്റെ നാല് പവനോളമുള്ള സ്വർണ്ണ മാല ബൈക്കിലെത്തിയ ഒരാൾ…

കർണാടക സ്‌കൂളിലെ വാട്ടർടാങ്കിൽ വിഷം കലർത്തിയ ശ്രീരാമസേനാ നേതാവു ൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ;…

Last Updated:August 04, 2025 8:31 AM ISTടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായികർണാടകയിലെ ബെലഗാവി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ മുസ്ലീമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാൻ സ്‌കൂളിലെ…