Leading News Portal in Kerala
Browsing Category

National

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രികള്‍ക്ക് ജാമ്യം|Two nuns arrested in Chhattisgarh granted…

Last Updated:August 02, 2025 12:30 PM ISTഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്News18ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രികള്‍ക്ക് ജാമ്യം. അറസ്റ്റിലായി ഒൻപതാം ദിവസമാണ് ജാമ്യം ലഭിച്ചത്. ബലാസ്പൂര്‍ NIA കോടതിയാണ്…

പ്രജ്വല്‍ രേവണ്ണയുടെ ബലാത്സംഗക്കേസ്; 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അറസ്റ്റിലേക്ക്…

Last Updated:August 02, 2025 2:57 PM ISTകുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലി ചെയ്തിരുന്ന 48കാരിയാണ് 2024 ഏപ്രിലില്‍ പ്രജ്വലിനെതിരേ ആദ്യമായി പരാതി നല്‍കിയത്പ്രജ്വല്‍ രേവണ്ണജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് പ്രജ്വല്‍…

‘ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ കരണത്തടിക്കാന്‍ തോന്നാറുണ്ട്: തെലങ്കാന മുഖ്യമന്ത്രി…

തെലുങ്ക് ദിനപ്പത്രം നവ തെലങ്കാനയുടെ പത്താം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകുടെ സമര്‍പ്പണത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം യുവ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലെ ധാര്‍ഷ്ട്യത്തെക്കുറിച്ചും…

ആദ്യം ഉപരാഷ്ട്രപതി; പിന്നെ പാര്‍ട്ടി അധ്യക്ഷൻ; പ്രഖ്യാപനം ബിജെപി സെപ്റ്റംബര്‍ വരെ നീട്ടി | BJP…

Last Updated:August 02, 2025 9:59 AM ISTപ്രഖ്യാപനം വൈകിപ്പിക്കുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യമായ വിഭാഗീയ ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ ബിജെപിയെ സഹായിക്കുംFile pic/PTIഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയ…

ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം അപകീര്‍ത്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി| Bombay…

Last Updated:August 01, 2025 12:42 PM ISTലൈംഗിക ബലഹീനത മൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചുവെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണംബോംബെ ഹൈക്കോടതിമുംബൈ: വിവാഹമോചനക്കേസില്‍…

ഏത്തമിടുന്ന വീഡിയോ വൈറൽ; പുതിയ പദവിയിൽ നിയമിച്ച് 36 മണിക്കൂറിനുള്ളിൽ ഐഎഎസ് ഓഫീസർക്ക് സ്ഥലം മാറ്റം |…

റാഹിയുടെ സ്ഥലമാറ്റം സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചതെന്നും അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് അറിയില്ലെന്നും ഷാജഹാന്‍പുര്‍ ജില്ലാ കളക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് റാഹി. ജൂലൈ 29ന്…

ദുര്‍ഗന്ധം എന്ന് ആരോപിച്ച് അധ്യാപിക എട്ട് വയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ക്ലീനിങ് ലിക്വിഡ് ഒഴിച്ചു |…

Last Updated:August 01, 2025 2:31 PM ISTസംഭവത്തിന് പിന്നാലെ കുട്ടി കരഞ്ഞെങ്കിലും അധ്യാപിക അത് തമാശയായി എടുത്ത് അവ​ഗണിച്ചുവെന്നാണ് ആരോപണം News18ദുര്‍ഗന്ധം വമിക്കുന്നുവെന്നാരോപിച്ച് എട്ട് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് അധ്യാപിക…

ജഡ്ജിയായും സിബിഐ ആയും നിങ്ങളെ പറ്റിക്കുന്നവരുടെ 82 ലക്ഷം ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച്…

Last Updated:August 01, 2025 3:33 PM ISTനമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള നടപടികള്‍ ടെലികോം വകുപ്പ് ആരംഭിച്ചുപ്രതീകാത്മക ചിത്രംമൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി…

കോൺഗ്രസിന്റെ ഏക എംഎൽഎ ബിജെപി സഖ്യകക്ഷിയിൽ ചേർന്നു; മേഘാലയ നിയമസഭയിൽ ഇനി പാർട്ടിക്ക് അംഗങ്ങളില്ല…

Last Updated:August 01, 2025 8:53 PM IST1972 ൽ മേഘാലയ സംസ്ഥാനം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് കോൺഗ്രസിന് നിയമസഭയിൽ ഒരു എംഎൽഎ പോലും ഇല്ലാതെയാകുന്നത്News18കോൺഗ്രസിന്റെ ഏക എംഎൽഎ ബിജെപി സഖ്യകക്ഷിയിൽ ചേർന്നതോടെ മേഘാലയ നിയമസഭയിൽ ഇനി കോൺഗ്രസിന്…

ഡൊണാൾഡ് ട്രംപിന്റെ തീരുവ വർധനവിന് പിന്നാലെ യുഎസ് എഫ്-35 ജെറ്റ് കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതായി…

Last Updated:August 01, 2025 5:12 PM ISTയുഎസിന്റെ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ താൽപ്പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചനഅമേരിക്കയിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയെന്ന ഡൊണാൾഡ്…