Leading News Portal in Kerala
Browsing Category

National

കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജി പ്രോസിക്യൂഷൻ എതിർത്തു; വാദം പൂർത്തിയായി, വിധി നാളെ Prosecution opposes…

Last Updated:August 01, 2025 6:23 PM ISTഅന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നും വാദിച്ചാണ് പ്രോസിക്യൂഷൻ എൻഐഎ കോടതിയിൽ ജാമ്യഹർജിയെ എതിർത്തത്ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും…

മാലേഗാവ് കേസ്: അന്വേഷണം കെട്ടിച്ചമച്ചതെന്ന് മുന്‍ എടിഎസ് ഉദ്യോഗസ്ഥൻ; ‘മോഹന്‍ ഭാഗവതിനെ…

Last Updated:August 01, 2025 5:18 PM ISTരാം കല്‍സംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാര്‍, ഭാഗവത് എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ തനിക്ക് രഹസ്യ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു2008-ൽ…

ബലാത്സംഗ കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി|Court finds former JDS MP…

Last Updated:August 01, 2025 3:35 PM ISTആദ്യത്തെ സംഭവം 2021 ൽ കോവിഡ് ലോക്ക്ഡൗൺ സമയത്താണ് നടന്നത്News18സസ്‌പെൻഡ് ചെയ്യപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന്  വെള്ളിയാഴ്ച ബെംഗളൂരുവിലെ…

ഉപരാഷ്ട്രപതി 40 ദിവസത്തിനുള്ളിൽ; തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്‌| Vice Presidential Poll To Be Held…

Last Updated:August 01, 2025 2:35 PM ISTസെപ്റ്റംബര്‍ 9ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് തിരഞ്ഞെടുപ്പ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതേദിവസം തന്നെ വോട്ടെണ്ണലും നടക്കും(Sansad TV)പുതിയ രാഷ്ട്രപതിയെ…

അമേരിക്കൻ ഭീഷണി: ഇന്ത്യക്ക് വേറെ വഴിയുണ്ട്; ശശി തരൂർ | Shashi Tharoor MP reacts on America new…

അമേരിക്കയുടെ താരിഫ് ഭീക്ഷണിയിൽ പ്രതികരിച്ചു കൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും വികസനാധിഷ്ഠിത നയങ്ങളെയും കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിലെ സെക്ഷൻ 545 എന്ന…

ഇന്ത്യയുടേത് ജീര്‍ണിച്ച സമ്പദ് വ്യവസ്ഥയെന്ന ട്രംപിന്റെ വാദം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി;…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ചിലര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് ബിജെപി സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ…

നിയമസഭയ്ക്കകത്ത് മൊബൈലിൽ റമ്മി കളിച്ച മഹാരാഷ്ട്ര മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി | Maharashtra…

Last Updated:August 01, 2025 8:21 AM ISTമന്ത്രി മൊബൈലിൽ ​ഗെയിം കളിക്കുന്ന വീഡിയോ എൻസിപി എംഎൽഎ രോഹിത് പവാറാണ് പുറത്തു വിട്ടത്News18മുംബൈ: നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഉറങ്ങുകയോ…

നടി ഖുഷ്ബുവിനെ ബിജെപി തമിഴ്നാട് ഉപാധ്യക്ഷയായി നിയമിച്ചു| actress Kushboo sundar appointed as Tamil…

Last Updated:July 31, 2025 11:19 AM ISTനൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്ഖുഷ്ബു സുന്ദർചെന്നൈ: തമിഴ്നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബു സുന്ദറിനെ…

മാലേഗാവ്​ സ്​ഫോടനക്കേസിൽ പ്രഗ്യാ സിങ് ഠാക്കൂര്‍ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു| Malegaon…

Last Updated:July 31, 2025 11:46 AM ISTബി​ജെ​പി മു​ൻ എം ​പി പ്രഗ്യാ സി​ങ്​ ഠാ​ക്കൂ​ർ, സൈ​നി​ക ഇ​ന്റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്, അ​ജ​യ്​ രാ​ഹി​ക​ർ,…

ലൈംഗികബന്ധം നിഷേധിച്ച വിവാഹിതനെ പിന്തുടർന്ന് ശല്യം ചെയ്യുന്ന യുവതിയോട് 300 മീറ്റർ പരിധിയിൽ…

Last Updated:July 31, 2025 10:26 PM ISTപരാതിക്കാരനെയോ അയാളുടെ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി പ്രതീകാത്മക ചിത്രംലൈംഗിക ബന്ധം നിഷേധിച്ചതിന് വിവാഹിതയായ ഒരു യുവതി പിന്തുടർന്ന് ശല്യം ചെയ്യുന്നെന്ന വിവാഹിതനായ ഒരു പുരുഷന്റെ…