Leading News Portal in Kerala
Browsing Category

Sports

ക്രിക്കറ്റ് ചരിത്രത്തിലെ വമ്പൻ റെക്കോർഡിന് തൊട്ടരികെ വിരാട് കോഹ്‌ലി; മറികടക്കാൻ വേണ്ടത് 42 റൺസ്…

Last Updated:Jan 09, 2026 5:49 PM ISTഞായറാഴ്ച നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ(PTI Photo)ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വമ്പൻ…

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിൽ നിന്ന് പിൻമാറി ഇന്ത്യൻ…

Last Updated:Jan 09, 2026 5:00 PM ISTബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായികപരമായ തർക്കങ്ങൾ…

‘രാജ്യത്തിന്റെ അന്തസ്സ് ബലികഴിച്ച് ടി20 ലോകകപ്പ് കളിക്കില്ല’; ഇന്ത്യയിൽ…

Last Updated:Jan 08, 2026 3:22 PM ISTഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അടുത്തിടെ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.News18ക്രിക്കറ്റിന്റെ ആഗോള…

മരണത്തെ മുഖാമുഖം കണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യറുടെ ഗംഭീര തിരിച്ചുവരവ്; മുംബൈക്കായി 53 പന്തിൽ 82…

Last Updated:Jan 06, 2026 4:14 PM ISTമുംബൈക്കായി ക്രീസിലിറങ്ങിയ അയ്യർ 10 ഫോറുകളും 3 സിക്സറുകളും സഹിതമാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. മുഷീർ ഖാനൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസും സൂര്യകുമാറിനൊപ്പം നാലാം വിക്കറ്റിൽ 65 റൺസും…

മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്‌| IPL Telecast…

Last Updated:Jan 05, 2026 8:37 PM ISTഐപിഎൽ 2026ലെ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശി ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ…

ഐപിഎൽ 2026: ബംഗ്ലാദേശ് താരത്തിന് പകരം ഡുവാൻ ജാൻസനെ ടീമിലെടുക്കാൻ കെകെആർ|IPL 2026 KKR Set to Sign…

Last Updated:Jan 05, 2026 1:02 PM IST2025 ഡിസംബർ 16-ന് അബുദാബിയിൽ നടന്ന ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്News18ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത…

മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ്…

Last Updated:Jan 02, 2026 6:14 PM ISTമൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യടനംNews18ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനുമായി കരാറൊപ്പിട്ടതുമായി…

ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ്; ജമ്മു കാശ്മീർ പൊലീസ് അന്വേഷണമാരംഭിച്ചു Helmet…

Last Updated:Jan 02, 2026 4:05 PM ISTജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബുധനാഴ്ച നടന്ന ജെകെ 11 കിംഗ്‌സും ജമ്മു ട്രെയിൽബ്ലേസേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവംNews18ജമ്മു കാശ്മീരിൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ…

അടുത്ത IPL സീസണില്‍ കളിച്ചില്ലെങ്കിലും KKR ബംഗ്ലാദേശി താരത്തിന് 9.2 കോടി രൂപ നല്‍കേണ്ടി വരുമോ? |Will…

ഏറ്റവും പുതിയ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനെ കെകെആർ സ്വന്തമാക്കിയത്. ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റായ റഹ്‌മാൻ മുമ്പ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ 257 അന്താരാഷ്ട്ര മത്സരങ്ങളിൽ…

വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്|…

Last Updated:Dec 30, 2025 10:36 PM ISTക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത് (PTI Photo)തിരുവനന്തപുരം: വനിത…