ഉറപ്പിച്ചു! കേരളം രഞ്ജി ട്രോഫി ഫൈനലിൽ; വിദർഭ എതിരാളികൾ| kerala enters renji trophy final first time…
Last Updated:February 21, 2025 3:56 PM ISTആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി. ബുധനാഴ്ച നാഗ്പൂരിലാണ് ഫൈനൽNews18അഹമ്മദാബാദ്: പുതുചരിത്രമെഴുതി കേരള ടീം രഞ്ജി…