കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ്…
Last Updated:September 25, 2025 10:21 PM ISTസുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്‌കൂള്‍ മാറിഫോട്ടോ (മന്ത്രി പി എ മുഹമ്മദ് റിയാസ്/…