Leading News Portal in Kerala
Browsing Category

Sports

പാകിസ്ഥാന് വീണ്ടും തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ…

Last Updated:September 16, 2025 1:24 PM ISTയുഎഇക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ മാച്ച് റഫറി സ്ഥാനത്തുനിന്ന് ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി(Picture credit:…

PM @ 75| നരേന്ദ്ര മോദിയുടെ ജന്മദിനം; മെസിയുടെ സമ്മാനമായി ഖത്തറിൽ‌ കപ്പുയർത്തിയ അർജന്റീനയുടെ ജേഴ്സി…

Last Updated:September 16, 2025 7:29 AM ISTഡിസംബറിൽ ഡൽഹിയിലെത്തുന്ന അർജന്റീനിയൻ സൂപ്പർതാരം മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുംലയണൽ മെസി, നരേന്ദ്ര മോദിഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന്…

Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം ‘ജലേബി ബേബി’; അന്തംവിട്ട് പാക് താരങ്ങൾ DJ…

Last Updated:September 15, 2025 12:18 PM ISTഅബദ്ധം മനസിലാക്കിയ സംഘാടകർ ദേശീയ ഗാനം പ്ലേ ചെയ്ത് തെറ്റ് തിരുത്തിയെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിNews18ഏഷ്യാ കപ്പിൽ ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം…

ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ‌ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ‌…

Last Updated:September 15, 2025 9:07 AM IST“ഞങ്ങൾ കളിക്ക് ശേഷം കൈ കൊടുക്കാൻ തയ്യാറായിരുന്നു. എതിർ ടീം അത് ചെയ്യാത്തതിൽ ഞങ്ങൾക്ക് നിരാശയുണ്ട്..''- പാക് മുഖ്യപരിശീലകൻ മൈക്ക് ഹെസ്സൻ പ്രതികരിച്ചു(Picture credit: AP)ന്യൂഡൽഹി: ഏഷ്യാ കപ്പിൽ…

Asia Cup 2025 India vs Pakistan: പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ…

Last Updated:September 15, 2025 7:06 AM ISTസിക്സടിച്ച് കളി അവസാനിപ്പിച്ച സൂര്യകുമാർ, പാക് കളിക്കാർ‌ക്ക് ഹസ്തദാനം നല്‍കാതെ നേരെ ഡഗൗട്ടിലേക്ക് മടങ്ങി(AP)ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ…

Asia Cup 2025 India vs Pakistan: ‘ടീം പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം’;…

Last Updated:September 15, 2025 7:22 AM ISTമത്സരശേഷം പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും മൈതാനത്ത് നിന്ന് മടങ്ങിയത്(PC: Screengrab)ദുബായ്: ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ ജയം സൈനികർക്ക്…

ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന്…

Last Updated:September 14, 2025 3:54 PM ISTദയവായി സെഞ്ച്വറിയടിച്ച് ഈ നാണക്കേടിൽ നിന്ന് തന്നെ രക്ഷിക്കണേ എന്നാണ് മാത്യു ഹെയ്ഡന്റെ മകളായ  ഗ്രേസ് ഹെയ്ഡൻ  ജോ റൂട്ടിനോട് കമന്റിലൂടെ അഭ്യർത്ഥിച്ചത്2025 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് താരം ജോ…

ഓവറായാൽ പണിയാകും; ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്ക് കടുത്ത നിയമാവലിയുമായി…

മെയ് മാസത്തിൽ അവസാനിച്ച നാല് ദിവസത്തെ 'ഓപ്പറേഷൻ സിന്ദൂർ' സായുധ സൈനിക സംഘട്ടനത്തിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാകിസ്ഥാൻ മത്സരമാണിത്. രാഷ്ട്രീയ സംഘർഷങ്ങൾ ഉയർന്ന നിലയിലാണെങ്കിലും, യുഎഇയിലെ മുൻ മത്സരങ്ങൾ ഇരു ടീമുകളിലെയും ആരാധകർക്ക് ക്രിക്കറ്റ്…

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ|KCA…

Last Updated:September 10, 2025 4:56 PM ISTസെപ്റ്റംബർ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19നാണു അവസാനിക്കുകNews18തിരുവനന്തപുരം: കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ…