Leading News Portal in Kerala
Browsing Category

Sports

ഏഷ്യാ കപ്പിന്റെ സമ്മാനത്തുകയേക്കാൾ എട്ട് ഇരട്ടിയോളം വില വരുന്ന വാച്ച്കെട്ടി പരിശീലത്തിനിറങ്ങി…

Last Updated:September 09, 2025 1:31 PM ISTഈ വർഷം ആദ്യം ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഏകദേശം 7 കോടി രൂപ വിലമതിക്കുന്നവാച്ച് ധരിച്ച് പാണ്ഡ്യ കളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നുNews182025ലെ ഏഷ്യാ കപ്പ് ടൂർണമെന്റിനായി ഇന്ത്യൻ…

Asia Cup 2025 | ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ…

അഭിഷേക് ശർമ്മ, തിലക് വർമ്മ, ശുഭ്‌മാൻ ഗിൽ, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ. അഭിഷേക്, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി എന്നിവർ ആദ്യമായാണ് ഏഷ്യാ കപ്പിൽ കളിക്കുന്നത്.

രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ

മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ…

Last Updated:September 08, 2025 1:10 PM ISTതുടർച്ചയായി രണ്ടാം തവണയാണ് അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പ് നേട്ടം സ്വന്തമാക്കുന്നത്News18തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി കാലിക്കറ്റ്…

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; റൺവേട്ടക്കാരിൽ ഒന്നാമനായി ട്രിവാൻഡ്രം റോയൽസിന്‍റെ…

Last Updated:September 08, 2025 10:26 AM ISTപ്രഥമ കെ.സി.എൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തിൽ പിടിച്ചെടുത്തത്News18കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് ഇനി…

കെസിഎല്‍ കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്; കൊല്ലം സെയിലേഴ്സിനെ തകർത്തത് 75 റണ്‍സിന്|Kochi Blue…

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ സ്കറിയയെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തു. കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ്, കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പ്, എമർജിങ് പ്ലെയർ ഓഫ് ദി ഇയർ, ഫെയർ പ്ലേ അവാർഡ്, കൂടുതൽ…

കെസിഎൽ സെമിഫൈനൽ ഇന്ന്: ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മിൽ|KCL semi-final first match today between…

Last Updated:September 05, 2025 12:44 PM IST വൈകുന്നേരം നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസുമായി ഏറ്റുമുട്ടുംNews18കെസിഎൽ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30-ന്…

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ…

​സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ…

വാതുവെപ്പ് ആപ്പ് കേസിൽ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യംചെയ്യാൻ ഇഡി നോട്ടീസയച്ചു ED issues notice…

Last Updated:September 04, 2025 12:25 PM ISTവാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് നിരവധി ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും കഴിഞ്ഞ വർഷം മുതൽ ഇഡിയുടെ നിരീക്ഷണത്തിലാണ്News18നിയമവിരുദ്ധമായ…