Leading News Portal in Kerala
Browsing Category

Sports

മെസി വരും ട്ടാ… കേരളത്തിൽ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചതായി…

Last Updated:August 23, 2025 8:46 AM ISTമെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ലകഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്തിരുവനന്തപുരം: നവംബർ 2025 ഫിഫ ഇന്റർനാഷണൽ…

Asia Cup 2025 | ഇന്ത്യാ- പാക് മത്സരം വിലക്കില്ലെന്ന് കേന്ദ്രം; പരമ്പര മത്സരങ്ങൾക്ക് അനുമതിയില്ല…

Last Updated:August 22, 2025 3:09 PM ISTപഹൽഗാം ഭീകരാക്രമണത്തിന്റെയുംഅതിർത്തി കടന്നുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നുNews18സെപ്റ്റംബർ 14 ന് ദുബായിൽ…

ഏഷ്യ കപ്പ് ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ; സൂര്യകുമാർ യാദവ് ക്യാപ്റ്റൻ: ഗിൽ വൈസ് ക്യാപ്റ്റൻ |…

Last Updated:August 19, 2025 3:52 PM ISTയശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കിNews18മുംബൈ: ഏഷ്യകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന…

10 സെക്കൻഡിന് 16 ലക്ഷം രൂപ! ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിലെ പരസ്യ സംപ്രേഷണത്തിന്…

സെപ്റ്റംബർ 14നാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നത്.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഹൈ-വോൾട്ടേജ് മത്സരം നടക്കുക. പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഇന്ത്യാ പാക് സംഘർഷങ്ങൾക്കും ശേഷം…

GOAT Tour of India മെസി ഇന്ത്യയിൽ വരും; പ്രധാനമന്ത്രിയെ കാണും; ഡിസംബറിൽ നാല് നഗരങ്ങളിൽ Goat Tour of…

Last Updated:August 15, 2025 5:24 PM ISTഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് സന്ദർശനം അവസാനിക്കുന്നത്News18ഫുട്ബോൾ ഇതിഹാസം അർജന്റീന താരം ലയണൽ മെസി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഈ വർഷം…

‘ദേശീയ കായിക നയം ഇന്ത്യൻ കായികരംഗത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കും’: പ്രധാനമന്ത്രി…

Last Updated:August 15, 2025 2:22 PM ISTസ്‌കൂളുകൾ മുതൽ ഒളിമ്പിക്‌സ് വരെയുള്ള കായിക വികസനം പുതിയ ദേശീയ കായിക നയം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിNews18വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പാതയിൽ കായിക വിനോദങ്ങൾ ഒരു പ്രധാന…

ടീം മാനേജ്മെന്റുമായി ഭിന്നത ? രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് റിലീസ് ചെയ്യാൻ സഞ്ജു ആവശ്യപ്പെട്ടതായി…

Last Updated:August 08, 2025 2:31 PM IST2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്Difference with team management captain sanju samson asked to be released from Rajasthan Royals team വിക്കറ്റ്…

കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു| Kalady Sree Sankaracharya University…

Last Updated:August 07, 2025 2:44 PM ISTനെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകതഉന്നതതലയോഗംകൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി…

കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു| Kalady Sree Sankaracharya University…

Last Updated:August 07, 2025 2:44 PM ISTനെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകതഉന്നതതലയോഗംകൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി…