Leading News Portal in Kerala
Browsing Category

Sports

india vs england 13 Huge Records That Make Anderson-Tendulkar Trophy Historic | Sports

പരമ്പരയിലെ ജോ റൂട്ടിന്റെ ചരിത്ര നേട്ടം: 537 റൺസുമായി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് നേടിയ കളിക്കാരനായി റൂട്ട് മാറി (13,543), ദ്രാവിഡ്, കാലിസ്, പോണ്ടിംഗ് എന്നിവരെ മറികടന്നു. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് മുന്നിൽ.…

ഖാലിദ് ജാമിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ; ദേശീയ ടീമിന് ഇന്ത്യൻ പരിശീലകൻ 13 വർഷത്തിന്…

Last Updated:August 01, 2025 2:12 PM IST മുൻ പരിശീലകൻ മനോളോ മാർക്വേസിന്റെ രാജിയെത്തുടർന്നുള്ള ഒഴിവിലേക്കാണ്  ഖാലിദ് ജാമിലിന്റെ നിയമനംഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജാമിനെ നിയമിച്ച് അഖിലേന്ത്യാ ഫുട്ബോൾ…

ദിവ്യ ദേശ്മുഖ്: വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയ പുത്തൻ താരോദയം|who is…

Last Updated:July 28, 2025 6:33 PM ISTഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യNews18വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ…

മാഞ്ചസ്റ്ററിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ തകർത്ത 8 റെക്കോർഡുകൾ

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.ക്യാപ്റ്റനെന്ന നിലയിൽ കന്നി ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ…

‘മാഞ്ചസ്റ്ററിൽ സമനിലയ്ക്ക് കൈകൊടുക്കാത്ത സംഭവം’; ഇംഗ്ലീഷ് റിപ്പോർട്ടറുടെ ചോദ്യത്തോട്…

Last Updated:July 28, 2025 11:45 AM IST15 ഓവർ ബാക്കി നിൽക്കെയാണ് സ്റ്റോക്സ് സമനില വാഗ്ധാനവുമായി മുന്നോട്ട് വന്നത്News18ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിന്റെ അവസാന നിമിഷം ഇംഗ്ളീഷ്…

Asia Cup 2025 | ഏഷ്യാ കപ്പിൽ ഇന്ത്യാ പാക് പോരാട്ടം ഉറപ്പ്; മത്സര ഷെഡ്യൂൾ പുറത്ത് Asia Cup 2025…

Last Updated:July 27, 2025 3:15 PM ISTയുഎഇയിലെ അബുദാബി, ദുബായ് എന്നീ രണ്ട് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്News182025 ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെപ്റ്റംബർ 14 ന് നടക്കും. കശ്മീരിലെ പഹൽഗാം ആക്രമണത്തിനും…

അശ്വിൻ, കുംബ്ലെ, കപിൽ എന്നിവർക്ക് ശേഷം ഇംഗ്ളണ്ടിനെതിരെ ഈ നേട്ടം കൊയ്യുന്ന ബൗളറായി ജസ്പ്രീത് ബുംറ…

Last Updated:July 26, 2025 6:01 PM ISTഇംഗ്ലീഷ് ടീമിനെതിരെയുള്ള ബുംറയുടെ 29-ാമത്തെ മത്സരമാണ് നിലവിൽ മാഞ്ചസ്റ്ററിൽ നടക്കുന്നത്News18മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്…

2025 ഏഷ്യാ കപ്പ് യുഎഇയിൽ നടക്കാൻ സാധ്യത; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോർട്ട് …

Last Updated:July 25, 2025 1:56 PM IST ഈ വർഷം ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്News18ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഈ വർഷത്തെ…

അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ സ്കലോണിയെ കാണാൻ മാത്രം കേരളത്തിൽ നിന്ന് ദുബായിലെത്തിയ…

Last Updated:July 23, 2025 4:31 PM ISTചൊവ്വാഴ്ച ദുബായിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലാണ് ഇരുവരു കണ്ടുമുട്ടിയത്യാദിൽ. സ്കലോണി (ചിത്രം കടപ്പാട്: ഇൻസ്റ്റഗ്രാം)അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണിയെ കാണാൻ മാത്രം…