Leading News Portal in Kerala
Browsing Category

Sports

ക്രിക്കറ്റിലും പാകിസ്ഥാനെ ‘അടിക്കാൻ’ ഇന്ത്യ; ഏഷ്യാകപ്പിൽ നിന്ന് ആതിഥേയരായ ഇന്ത്യ…

Last Updated:May 19, 2025 3:39 PM ISTവരാനിരിക്കുന്ന ഏഷ്യാ കപ്പിലും അടുത്ത മാസം നടക്കുന്ന വനിതാ എമേർജിംഗ് ഏഷ്യാ കപ്പിലും ഇന്ത്യ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്(AFP Photo)ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുരുഷ ഏഷ്യാ കപ്പ്…

ജോ റൂട്ട്‌: ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നൽ വേഗതയില്‍ 13,000 റണ്‍സ് കടക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ…

Last Updated:May 23, 2025 1:55 PM ISTദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസിന്റെ റെക്കോഡാണ് ജോ റൂട്ട് തകര്‍ത്തത്ജോ റൂട്ട് (ചിത്രം കടപ്പാട്: AFP)ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി…

‘പ്രകടനമാണ് മാനദണ്ഡമെങ്കിൽ ചിലർ 22-ാം വയസിൽ വിരമിക്കേണ്ടിവരും’; ധോണിയുടെ സസ്പെൻസ് നിറച്ച…

Last Updated:May 26, 2025 10:48 AM ISTടീമിന് വേണ്ടി നിങ്ങൾക്ക് എന്ത് സംഭാവന നൽകാൻ കഴിയുമെന്നതും ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നതുമാണ് പ്രധാനമെന്ന് ധോണിNews18ഐപിഎല്ലിൽ തുടരുമോ എന്ന ചോദ്യത്തിന് സസ്പെൻസ് നിറച്ച മറുപടിയുമായി മുൻ ഇന്ത്യൻ…

കേരള ക്രിക്കറ്റ് ലീ​ഗ്: സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിൽ സഹോദരൻ സാലി…

Last Updated:July 05, 2025 6:35 PM ISTതൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയർത്തിയ കടുത്ത മത്സരത്തെ അതിജീവിച്ചാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്സഞ്ജു സാംസൺകേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ…

അതിവേഗ സെഞ്ച്വറിയുമായി വീണ്ടും വൈഭവ് സൂര്യവൻഷി; ഇത്തവണ ഇന്ത്യ അണ്ടര്‍ 19 ടീമിനായി Vaibhav…

Last Updated:July 05, 2025 7:26 PM ISTഅണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് വൈഭവ് സ്വന്തം പേരിലാക്കിയത്വൈഭവ് സൂര്യവൻഷിഅതിവേഗ സെഞ്ച്വറിയുമായി വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവൻഷി. ഇത്തവണ…

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ക്രിക്കറ്റ് കളിച്ച സിവിൽ സർവീസ് ഓഫീസര്‍ക്ക്…

Last Updated:May 26, 2025 5:12 PM ISTഅരങ്ങേറ്റം പോലെ തന്നെ തന്റെ അവസാന കളിയും ശ്രീലങ്കയ്‌ക്കെതിരെയായാണ് അദ്ദേഹം കളിച്ചത്. 2001 ജൂലൈയിലായിരുന്നു അവസാനമത്സരംഅമേയ് ഖുറേസിസ്വന്തം രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നതാണ് ഏതൊരു…

പ്രധാനമന്ത്രി മോദിയുടെ കാൽതൊട്ടു വന്ദിച്ച് വൈഭവ് സൂര്യവൻഷി; പാട്ന വിമാനത്താവളത്തിൽ അപ്രതീക്ഷിത…

Last Updated:May 30, 2025 7:43 PM ISTഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷിപ്രധാനമന്ത്രി നരേന്ദ്ര…

ഐപിഎൽ: എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് മുട്ടുമടക്കി ഗുജറാത്ത് ടൈറ്റൻസ് പുറത്ത് | Exit gate for…

Last Updated:May 31, 2025 7:55 AM ISTറണ്ണൊഴുകിയ പിച്ചിൽ 20 റൺസിനാണ് മുംബൈയുടെ ജയം. 81 റൺസെടുത്ത രോഹിത് ശർമയാണ് കളിയിലെ താരംഐപിഎൽ എലിമിനേറ്റർ മാച്ചിൽ നിന്നുംഐപിഎൽ പതിനെട്ടാം സീസണിന്റെ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റ് ഗുജറാത്ത്…

നോർവേ ചെസ്സിൽ മാഗ്നസ് കാൾസണെ തകർത്ത് ഇന്ത്യയുടെ ഗുകേഷ്; രോഷം മേശയിലിടിച്ച് തീർത്ത് കാൾസൺ Indias D…

Last Updated:June 02, 2025 7:47 AM ISTക്ലാസിക്കൽ ഫോർമാറ്റിൽ കാൾസണെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്ഡി ഗുകേഷ് നോർവേ ചെസ് 2025 ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ് ക്ലാസിക്കൽ ഫോർമാറ്റിൽ മുൻലോക ചാമ്പ്യൻ മാഗ്നസ്…

IPL 2025 | ആവേശപ്പോരാട്ടത്തിൽ മുംബൈ ഔട്ട്, പഞ്ചാബ് ഇൻ;ചൊവ്വാഴ്ച ബെംഗളുരു പഞ്ചാബ് ഫൈനൽ punjab kings…

Last Updated:June 02, 2025 8:44 AM ISTപഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 41 പന്തിൽ നിന്ന് 87 റൺസ് നേടി പുറത്താകാതെ നിന്ന് വിജയ ശിൽപിയായിNews18നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ആവേശകരമായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ…