Leading News Portal in Kerala
Browsing Category

Sports

’13കാരന് ഇത്രവലിയ സിക്സുകൾ അടിക്കാനാകുമോ’: വൈഭവ് സൂര്യവൻഷിയുടെ പ്രായത്തെ ചോദ്യം ചെയ്ത്…

Last Updated:December 10, 2024 12:27 PM ISTയുഎഇയിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ വൈഭവ് ശ്രീലങ്കയ്ക്കെതിരെ സിക്സർ പറത്തുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് മുൻ പാക് താരം ചോദ്യം ഉന്നയിച്ചത്News18ഇത്തവണത്തെ ഐപിഎൽ താര…

ഓസ്ട്രേലിയയ്ക്കെതിരെ ഇനിയുള്ള മത്സരങ്ങൾ നിർണായകം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ…

Last Updated:December 10, 2024 1:32 PM ISTഅഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻറ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തായിNews18ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ…

Ind vs Aus | ഫിറ്റ്നസ് ക്ളിയറൻസില്ല; ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഉടൻ ഓസ്ട്രേലിയയിലേക്കില്ലെന്ന്…

Last Updated:December 11, 2024 1:16 PM IST2023 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അവസാനമായി 34കാരനായ ഷമി ടെസ്റ്റ് മത്സരം കളിച്ചത്News18ഫിറ്റ്നസ് ക്ലിയറൻസിന്റെ പ്രശ്നമുള്ളതിനാൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ…

World Cup 2034: FIFA ഉറപ്പിച്ചു; 2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ തന്നെ|Saudi Arabia will host…

Last Updated:December 11, 2024 10:23 PM IST2030 ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തുംNews182034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി…

World Chess Championship | ഗുകേഷ് -ഡിംഗ് ലിറൻ അവസാന റൗണ്ട്  മത്സരം ഇന്ന്; ലോക ചെസ്…

Last Updated:December 12, 2024 11:52 AM IST13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്News18ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നിർണായകമായ പതിനാലാം മത്സരം ഇന്ന് (ഡിസംബർ…

Happy Birthday Yuvraj Singh | ലോക ക്രിക്കറ്റിലെ പോരാളിയായ യുവരാജ് സിംഗിന്റെ കരിയറിലെ നിർണായക…

Last Updated:December 12, 2024 3:14 PM IST2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്ക് വഹിച്ച യുവി ക്യാൻസറിനോട് പൊരുതി കളിക്കളത്തിലേക്ക് തിരിച്ചെത്തി ജീവിതത്തിലും ക്രിക്കറ്റിലും യഥാർത്ഥ പോരാളിയായി മാറിNews18ഇന്ത്യൻ ക്രിക്കറ്റിന്…

Gukesh World Chess Championship: ചരിത്രമായി ​ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യൻ|Gukesh…

Last Updated:December 12, 2024 7:21 PM ISTവാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്News18ലോക ചെസ് ചാമ്പ്യന്‍ഷിപ്പിൽ ചരിത്രമായി ഇന്ത്യൻതാരം ​ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ലോക ചെസ്…

Gukesh World Chess Championship: ‘അത് മാഗ്നസ് കാൾസൻ തന്നെ! ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ശേഷം…

Last Updated:December 12, 2024 9:24 PM IST'ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ'മെന്നാണ് ലോക ചെസ് കിരീടവിജയത്തെ 18 കാരനായ ​ഗുകേഷ് വിശേഷിപ്പിച്ചത്News18ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുകയെന്നാൽ താൻ മികച്ച കളിക്കാരനായെന്നല്ലെന്നും അത് മാഗ്നസ്…

Gukesh- Modi : ‘യുവാക്കൾക്ക് വമ്പൻ സ്വപ്നം കാണാനും മികവോടെ മുന്നേറാനും പ്രചോദനം’…

Last Updated:December 12, 2024 10:12 PM ISTഗുകേഷിന്റെ വിജയം സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചുNews18ചെസ്സിൽ ലോക ചാമ്പ്യനായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍…

Ind vs Aus | രോഹിത് ശർമ ഓപ്പണറായേക്കും ; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ ബ്രിസ്ബെയ്നിൽ…

Last Updated:December 13, 2024 11:22 AM ISTഅഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറാമനായി രോഹിത് ശർമയെ ഇറക്കിയ പരീക്ഷണം പരാജയപ്പെട്ടിരുന്നുNews18ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച (ഡിസംബർ 14)…