Leading News Portal in Kerala
Browsing Category

Sports

ICC World Cup 2023 | ‘ഫൈനലിസ്റ്റുകൾ’; ടൂർണമെന്റിനും മുൻപേ ഇന്ത്യാ ഓസീസ് ഫൈനൽ പ്രവചനം…

2023 ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ ടൂർണമെന്റ് തുടങ്ങും മുൻപ് പ്രവചിച്ച ഒരാളുണ്ട്- ഓസീസ് താരം മിച്ചൽ മാർഷ്. ഈ വർഷം ആദ്യം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സമയത്താണ് ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയയും…

ICC World Cup 2023 | വിരാട് കോലിയോ മുഹമ്മദ് ഷമിയോ ? ആരാകും 2023 ലോകകപ്പിലെ മാന്‍ ഓഫ് ദി…

ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്.

ICC World Cup 2023 | ലോകകപ്പ് ടിക്കറ്റിൽ ‘വ്യാജൻ’; യുവതിക്ക് നഷ്ടമായത് 56,000 രൂപ

ഓൺലൈൻ ബുക്കിങ്ങുകളും പണമിടപാടുകളുമെല്ലാം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പലതരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരികയാണ്. ഇത്തരത്തിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ഓൺലൈനായി ടിക്കറ്റ് എടുത്ത് തട്ടിപ്പിനിരയായ ഒരു യുവതി എക്സിൽ പങ്കുവെച്ച ഒരു…

ICC World Cup 2023 | ഫൈനൽ, സെമിഫൈനലിസ്റ്റുകൾക്കു ലഭിക്കുന്ന സമ്മാനത്തുക എത്ര?

ഇത്തവണത്തെ ഐസിസി ഏകദിന ലോകകപ്പിന് ഫൈനലിന് ആതിഥ്യമരുളാൻ ഒരുങ്ങുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. നവംബർ 19 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യ,…

World Cup 2023 Final ലോകകപ്പ് ഹരം: അഹമ്മദാബാദിൽ ഹോട്ടൽ റൂമിന് ഒരു ലക്ഷം, ഫ്ലൈറ്റ് ടിക്കറ്റ് 35000ന്…

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 19 ഞായറാഴ്ച നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ഫൈനൽ നടക്കാൻ…

ഫൈനൽ നേരിട്ടു കാണാൻ പ്രധാനമന്ത്രി മോദിയടക്കം പ്രമുഖർ; ആരാധകർക്കായി പ്രത്യേക എയർഷോ

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൽസരം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോക ക്രിക്കറ്റിലെ തന്നെ വൻ ശക്തികൾ തമ്മിൽ നേർക്കുനേർ വരുമ്പോൾ തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്നുറപ്പ്. നവംബർ…

മരുമകനെ ക്യാപ്റ്റൻ ആക്കാൻ പദ്ധതിയിട്ടെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് ക്യാപ്റ്റൻ

പാക് ടി20ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ലോകകപ്പിലെ ദയനീയമായ പ്രകടനത്തെ തുടർന്ന് കളിയുടെ എല്ലാ ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റൻസിയില്‍ നിന്ന് ബാബര്‍ അസം പടിയിറങ്ങിയതിന് തൊട്ടുപിന്നാലെയിരുന്നു ഈ പ്രഖ്യാപനം. ബാബർ…

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ

ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ തോൽപിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റിൽ ലാലിയൻസുവാല…

AUS vs SA | ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികള്‍; ദക്ഷിണാഫ്രിക്കയെ തകർത്തത് 3…

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. രണ്ടാം സെമിയിൽ 3 വിക്കറ്റിനായിരുന്നു ഓസീസ് ജയം. ആദ്യ ലോകകപ്പ് നേട്ടം എന്ന സ്വപ്നം ബാക്കിയാക്കി ആഫ്രിക്കൻ കരുത്തർ മടങ്ങി. ലോകകപ്പിലെ ഓസ്ട്രേലിയയുടെ എട്ടാം ഫൈനലിൽ…