ICC World Cup 2023 India vs New Zealand Semi-Final : ഇന്ത്യയ്ക്ക് പ്രതികാരം വീട്ടണം; നാലാം ഫൈനൽ തേടി…
മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെ (NZ) നേരിടുമ്പോൾ 2019 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പ്രതികാരം വീട്ടുകയാണ് ടീം ഇന്ത്യ (IND)…