IPL Auction 2026 Live Updates: ആകെ 369 താരങ്ങൾ; പ്രധാനശ്രദ്ധാകേന്ദ്രം കാമറൂൺ ഗ്രീൻ | Sports
December 16, 20251:06 PM ISTIPL 2026 Auction Live Updates: കളിക്കാരെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?ഐപിഎൽ 2026 ലേലത്തിനായി, 369 കളിക്കാരെ 42 സെറ്റുകളായി തരംതിരിച്ചിരിക്കുന്നു. ബാറ്റ്‌സ്‌മാൻമാർ, ബോളർമാർ, ഓൾറൗണ്ടർമാർ, വിക്കറ്റ് കീപ്പർമാർ…