Leading News Portal in Kerala
Browsing Category

Sports

Tamim Iqbal: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ…

Last Updated:March 24, 2025 7:25 PM ISTഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കിNews18ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന്…

Kerala Blasters Head Coach: പുതിയ ആശാൻ സ്പെയിനിൽ നിന്ന്; ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യപരിശീലകനായി ഡേവിഡ്…

Last Updated:March 25, 2025 8:15 PM ISTസൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ ഡേവിഡ് കാറ്റാല ഉടന്‍ കൊച്ചിയിലെത്തിയേക്കുംImage: x/kbfcxtraകൊച്ചി: മികായേൽ സ്റ്റാറേയ്ക്ക് പകരം സ്പാനിഷ് പരിശീലകന്‍ ഡേവിഡ്…

Kerala Blasters| കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട്ടേക്കും? സൂചന നൽകി അധികൃതര്‍| Will…

Last Updated:April 03, 2025 4:38 PM ISTകോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യത തങ്ങൾ വിലയിരുത്തുന്നുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയ അഭിക് ചാറ്റർജി, അവിടെയുള്ള ആരാധകരുമായി കൂടുതൽ അടുക്കാൻ ഇത് സഹായിക്കുമെന്നും…

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു|Former Santosh Trophy player M Baburaj passes…

Last Updated:April 05, 2025 9:41 PM ISTരണ്ടുതവണ കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്News18മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പൊലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു. രണ്ടുതവണ കേരള…

IPL 2025| ഷെയിൻ വോണിന്റെ റെക്കോഡ് പഴങ്കഥ; പുതിയ ചരിത്രമെഴുതി സഞ്ജു സാംസൺ IPL 2025 sanju samson…

Last Updated:April 06, 2025 4:11 PM ISTരാജസ്ഥാൻ റോയൽസിന്റെ മുഴുവൻസമയ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ നാലാം ഐപിഎല്‍ സീസണാണിത്News18രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞുള്ള ഈ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ വിജയം…

വീണ്ടും റെക്കോഡുമായി വിരാട് കോലി; ടി20യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍…

403-ാം ടി20 മത്സരത്തിലെ 386ാം ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ചതോടെ ക്രിസ് ഗെയിലിന് ശേഷം ടി20ല്‍ 13,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബാറ്റ്‌സ്മാനായി കോലി മാറി.ടി20ല്‍ 13,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും…

Sanju Samson| ക്യാപ്റ്റൻ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവനും ബിസിസിഐ പിഴ…

Last Updated:April 10, 2025 3:05 PM ISTഗുജറാത്ത് ടൈറ്റൻ‌സിനെതിരെ തോറ്റതിന് പിന്നാലെ സഞ്ജുവിനും കൂട്ടർക്കും വലിയ പിഴയാണ് ബിസിസിഐ ചുമത്തിയത് (PTI Photo)അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ…

ഇഷ അംബാനി അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ ബോര്‍ഡില്‍ Isha Ambani elected to International…

Last Updated:April 11, 2025 9:28 PM ISTജെന്‍ഡര്‍ ഇന്‍ മൈനോരിറ്റി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ഇഷ അംബാനിയെ എഫ്‌ഐവിബി ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത്News18മുംബൈ: 2024-2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും…

64 വയസ്! ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രത്തിലിടം നേടിയ വനിത|Portugal cricketer Joanna…

Last Updated:April 12, 2025 1:44 PM ISTക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ജോവാന ചൈല്‍ഡ്News1840 വയസ്സിനുള്ളില്‍ വിരമിക്കുന്നതാണ് പൊതുവേ ക്രിക്കറ്റിലെ ശൈലി. എന്നാല്‍, 64ാം വയസ്സില്‍ ടി20 ക്രിക്കറ്റ്…